+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റോഡ് ഉദ്ഘാടനം

മണ്ണാർക്കാട്: കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ കനാൽമുക്ക്–മൃഗാശുപത്രിപ്പടി റോഡ് കെ.വി.വിജയദാസ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വി.കെ.ഷംസുദീൻ അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്തംഗം സി.അച്യുതൻനായർ,
റോഡ് ഉദ്ഘാടനം
മണ്ണാർക്കാട്: കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ കനാൽമുക്ക്–മൃഗാശുപത്രിപ്പടി റോഡ് കെ.വി.വിജയദാസ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വി.കെ.ഷംസുദീൻ അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്തംഗം സി.അച്യുതൻനായർ, ബ്ലോക്ക് പഞ്ചായത്തംഗം ഒ.പി.ഷെരീഫ്, വാർഡംഗം അരുൺ ഓലിക്കൽ, സിപിഎം ലോക്കൽ സെക്രട്ടറികെ.എം.വിശ്വനാഥൻ, റെജി എന്നിവർ പങ്കെടുത്തു.