+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​യ്യ​ന്നൂ​ർ നാ​വി​ക അ​ക്കാ​ഡ​മി​യി​ലെ ജീ​വ​ന​ക്കാ​ര​ൻ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ

പ​യ്യ​ന്നൂ​ര്‍: ഏ​ഴി​മ​ല നാ​വി​ക അ​ക്കാ​ഡ​മി​യി​ലെ ജീ​വ​ന​ക്കാ​ര​നെ ക്വാ​ർ​ട്ടേ​ഴ്‌​സി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ത​മി​ഴ്‌​നാ​ട് നാ​ഗ​പ​ട്ട​ണം തി​രു​ത്ത​ല്ല് സ്വ​ദേ​ശി വി.​രാ​ജ​ശേ​
പ​യ്യ​ന്നൂ​ർ നാ​വി​ക അ​ക്കാ​ഡ​മി​യി​ലെ ജീ​വ​ന​ക്കാ​ര​ൻ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ
പ​യ്യ​ന്നൂ​ര്‍: ഏ​ഴി​മ​ല നാ​വി​ക അ​ക്കാ​ഡ​മി​യി​ലെ ജീ​വ​ന​ക്കാ​ര​നെ ക്വാ​ർ​ട്ടേ​ഴ്‌​സി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ത​മി​ഴ്‌​നാ​ട് നാ​ഗ​പ​ട്ട​ണം തി​രു​ത്ത​ല്ല് സ്വ​ദേ​ശി വി.​രാ​ജ​ശേ​ഖ​ര​നെ(27)​യാ​ണ് തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. നാ​വി​ക അ​ക്കാ​ഡ​മി​യി​ൽ സ്വീ​പ്പ​റാ​യി ജോ​ലി​ചെ​യ്യു​ന്ന രാ​ജ​ശേ​ഖ​ര​നെ കു​ടും​ബ​ത്തോ​ടൊ​പ്പം താ​മ​സി​ക്കു​ന്ന നേ​വി​യു​ടെ 702-ാം ന​മ്പ​ര്‍ ക്വാ​ര്‍​ട്ടേ​ഴ്‌​സി​ലാ​ണ് തൂ​ങ്ങിമ​രി​ച്ച നി​ല​യി​ല്‍ ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ ര​ണ്ടേ​കാ​ലോ​ടെ ക​ണ്ടെ​ത്തി​യ​ത്. ഏ​ഴി​മ​ല നേ​വി​യി​ല്‍ ഇ​യാ​ള്‍ ജോ​ലി​യി​ല്‍ പ്ര​വേ​ശി​ച്ചി​ട്ട് ര​ണ്ടു​മാ​സ​ത്തോ​ള​മേ ആ​യി​ട്ടു​ള്ളു. ഭാ​ര്യ: ഉ​മ. ദി​ഷീ​ദ് ഏ​ക​മ​ക​നാ​ണ്.