മാഡ്രിഡ് : സ്പെയിനിലെ ഫിലിപ്പ് രാജാവിന്റെ സഹോദരി ക്രിസ്റ്റീനാ രാജകുമാരിയെ നികുതി വെട്ടിപ്പു കേസിൽ കോടതി കുറ്റവിമുക്തയാക്കി.
കള്ളപ്പണം വെളുപ്പിക്കൽ, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ കുറ്റങ്ങൾക്ക് അവരുടെ ഭർത്താവ് ഇനാകി ഉർഡാൻഗരിനെ മല്ലോർക്കയിലെ കോടതി ആറുവർഷവും മൂന്നുമാസവും തടവിനു ശിക്ഷിച്ചു. കുറ്റവിമുക്തയാക്കിയെങ്കിലും സിവിൽ ഉത്തരവാദിത്വമുള്ളതിനാൽ ക്രിസ്റ്റീനാ പിഴയടയ്ക്കണം.