+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഏകദിന നേതൃത്വ പരിശീലന പരിപാടി ഏഴിന്

കൊല്ലം: കേപ്പിന്റെ കീഴിലുള്ള സർക്കാർ അംഗീകൃത സഹകരണ പരിശീലന കേന്ദ്രമായ പുന്നപ്രയിലെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മേക്കിംഗ് ദി ബെസ്റ്റ് (കിംബ്) സഹകരണ സംഘങ്ങളിലെ പ്രസിഡന്റ്, സെക്രട്ടറി, ഡയറക്ടർ ബോർഡ് അംഗങ
ഏകദിന നേതൃത്വ പരിശീലന പരിപാടി ഏഴിന്
കൊല്ലം: കേപ്പിന്റെ കീഴിലുള്ള സർക്കാർ അംഗീകൃത സഹകരണ പരിശീലന കേന്ദ്രമായ പുന്നപ്രയിലെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മേക്കിംഗ് ദി ബെസ്റ്റ് (കിംബ്) സഹകരണ സംഘങ്ങളിലെ പ്രസിഡന്റ്, സെക്രട്ടറി, ഡയറക്ടർ ബോർഡ് അംഗങ്ങൾ എന്നിവർക്കായി ആദായ നികുതിയിലെ വിവിധ വിഷയങ്ങളെ സംബന്ധിച്ച് ഏകദിന നേതൃത്വ പരിശീലന പരിപാടി സംഘടിപ്പിക്കും.

ഏഴിന് വാടയ്ക്കൽ അക്ഷര നഗരിയിലെ കിംബ് കാമ്പസിൽ നടക്കുന്ന പരിപാടിയിൽ സഹകരണ സംഘങ്ങൾക്ക് പങ്കെടുക്കാം. വിശദ വിവരങ്ങൾ 0477–2266701, 9947733416, 9497221291, 9037323239 എന്നീ നമ്പരുകളിൽ ലഭിക്കും.