+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അവധിക്കാല ക്ലാസ് ആരംഭിച്ചു

കൊല്ലം: അയത്തിൽ പുളിയത്ത്മുക്ക് സിഎൻവി കളരി മർമ യോഗാന ചികിത്സാ കേന്ദ്രത്തിൽ അവധിക്കാല കളരിപ്പയറ്റ്, യോഗ ക്ലാസുകൾ ആരംഭിച്ചു. പി.വി.ശിവകുമാർ നേതൃത്വം നൽകും. സ്ത്രീകൾക്ക് പ്രത്യേക പരിശീലന ക്ലാസുകൾ ഉണ്ടായ
അവധിക്കാല ക്ലാസ് ആരംഭിച്ചു
കൊല്ലം: അയത്തിൽ പുളിയത്ത്മുക്ക് സിഎൻവി കളരി മർമ യോഗാന ചികിത്സാ കേന്ദ്രത്തിൽ അവധിക്കാല കളരിപ്പയറ്റ്, യോഗ ക്ലാസുകൾ ആരംഭിച്ചു. പി.വി.ശിവകുമാർ നേതൃത്വം നൽകും. സ്ത്രീകൾക്ക് പ്രത്യേക പരിശീലന ക്ലാസുകൾ ഉണ്ടായിരിക്കും. ഫോൺ: 9387323242, 9562119811, 9446906365.