കുറവിലങ്ങാട്: ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി മണ്ണയ്ക്കനാട് സാന്താക്രൂസ് എൽപി സ്കൂളിൽ വിദ്യാഭ്യാസ സെമിനാർ നടത്തും. എട്ടിന് 10.30ന് സ്കൂൾ ഹാളിൽ നടക്കുന്ന സെമിനാർ ദീപിക ഡെപ്യൂട്ടി എംഡി ഡോ. താർസീസ് ജോസഫ് ഉദ്ഘാടനം ചെയ്യും. വികാരി ഫാ. ജോർജ് പീടികപ്പറന്പിൽ അധ്യക്ഷത വഹിക്കും. തിരുവനന്തപുരം ഗവ.വിമൻസ് കോളജ് പ്രഫസർ ഡോ. ഗാസ്പർ കടവിൽപറന്പിൽ വിഷയം അവതരിപ്പിക്കും.
കെഎസ്്ടിഎ സംസ്ഥന ട്രഷറാർ ടി.എസ്. നീലകണ്ഠൻ ഇളയത്, ദേവമാതാ കോളജ് അസോസിയേറ്റ് പ്രഫസർ ഡോ. ദീപു ജോസ് സെബാസ്റ്റ്യൻ എന്നിവർ പങ്കെടുക്കുമെന്ന് സ്വാഗതസംഘം ചെയർമാൻ സദാനന്ദ ശങ്കർ, ജനറൽ കണ്‍വീനർ കുട്ടിച്ചൻ ജെ. നിധീരി, കോ-ഓർഡിനേറ്റർ ജോജോ ആളോത്ത് എന്നിവർ അറിയിച്ചു.