+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മൂ​ന്നി​ല​വി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫി​നു വി​ജ​യം

മൂ​ന്നി​ല​വ്: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് ഇ​ന്ന​ലെ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫി​ലെ ഷാ​ജി ജോ​ൺ വി​ജ​യി​ച്ചു. ഷാ​ജി ജോ​ണി​ന് അ​ഞ്ച് വോ​ട്ടും എ​തി​ർ സ്ഥാ​നാ​ർ
മൂ​ന്നി​ല​വി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫി​നു വി​ജ​യം
മൂ​ന്നി​ല​വ്: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് ഇ​ന്ന​ലെ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫി​ലെ ഷാ​ജി ജോ​ൺ വി​ജ​യി​ച്ചു.
ഷാ​ജി ജോ​ണി​ന് അ​ഞ്ച് വോ​ട്ടും എ​തി​ർ സ്ഥാ​നാ​ർ​ഥി കേ​ര​ള കോ​ൺ​ഗ്ര​സ്-​എ​മ്മി​ലെ ജോ​യി അ​മ്മി​യാ​നി​ക്ക് നാ​ല് വോ​ട്ടും ല​ഭി​ച്ചു. കോ​ൺ​ഗ്ര​സ് അം​ഗ​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​പ്പി​ൽ​നി​ന്നു വി​ട്ടു​നി​ന്നു. ജ​ന​പ​ക്ഷ​ത്തി​ന്‍റെ ര​ണ്ട് അം​ഗ​ങ്ങ​ൾ എ​ൽ​ഡി​എ​ഫി​ന് വോ​ട്ടു ചെ​യ്തു. കോ​ൺ​ഗ്ര​സ് മെം​ബ​ർ​മാ​ർ ക​മ്മി​റ്റി​യി​ൽ പ​ങ്കെ​ടു​ത്ത് സ്ലി​പ്പ് വാ​ങ്ങി​യെ​ങ്കി​ലും വോ​ട്ടിം​ഗി​ൽ​നി​ന്നു വി​ട്ടു​നി​ന്നു. പ്ര​സി​ഡ​ന്‍റ് എ​ത്തി​യു​മി​ല്ല.
കേ​ര​ള കോ​ൺ​ഗ്ര​സ്-​എ​മ്മി​ന്‍റെ പി​ന്തു​ണ​യോ​ടെ കോ​ൺ​ഗ്ര​സി​ലെ ഷേ​ർ​ളി സെ​ബാ​സ്റ്റ്യ​നാ​ണ് നി​ല​വി​ൽ പ്ര​സി​ഡ​ന്‍റ്. കേ​ര​ള കോ​ൺ​ഗ്ര​സ്-​എ​മ്മി​ലെ ലേ​ഖാ കൃ​ഷ്ണ​ൻ​കു​ട്ടി നാ​യ​ർ​ക്കെ​തി​രേ എ​ൽ​ഡി​എ​ഫ് കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സ​പ്ര​മേ​യ​ത്തെ കോ​ൺ​ഗ്ര​സ് മെം​ബ​ർ​മാ​ർ പി​ന്തു​ണ​ച്ച​തോ​ടെ​യാ​ണ് കേ​ര​ള കോ​ൺ​ഗ്ര​സ്-​എ​മ്മി​നു വൈ​സ് പ്ര​സി​ഡ​ന്‍റു​സ്ഥാ​നം ന​ഷ്‌​ട​മാ​യ​ത്.
പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യി​ൽ കേ​ര​ള കോ​ൺ​ഗ്ര​സ്-​എം-​നാ​ല്, സി​പി​എം-​മൂ​ന്ന്, കോ​ൺ​ഗ്ര​സ്-​നാ​ല്, ജ​ന​പ​ക്ഷം-​ര​ണ്ട് എ​ന്നി​ങ്ങ​നെ​യാ​ണ് നി​ല​വി​ലെ ക​ക്ഷി​നി​ല.