+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നാ​ല്പ​താം​വെ​ള്ളി ആ​ച​ര​ണം

രാ​മ​പു​രം: സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ നാ​ല്പ​താം​വെ​ള്ളി ആ​ച​ര​ണ​വും കു​രി​ശി​ന്‍റെ വ​ഴി​യും ഏ​ഴി​നു ന​ട​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 ന് ​പ​ള്ളി​യി​ൽ​നി​ന്ന് കു​രി​ശി​ന്‍റെ വ​ഴി കു​ന
നാ​ല്പ​താം​വെ​ള്ളി  ആ​ച​ര​ണം
രാ​മ​പു​രം: സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ നാ​ല്പ​താം​വെ​ള്ളി ആ​ച​ര​ണ​വും കു​രി​ശി​ന്‍റെ വ​ഴി​യും ഏ​ഴി​നു ന​ട​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 ന് ​പ​ള്ളി​യി​ൽ​നി​ന്ന് കു​രി​ശി​ന്‍റെ വ​ഴി കു​ന്ന​പ്പി​ള്ളി മ​ല​മു​ക​ളി​ലേ​ക്ക് ആ​രം​ഭി​ക്കും. ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ന​ടു​ത്ത​ടം, ഫാ. ​ജോ​സ​ഫ് മു​തി​ര​ക്കാ​ലാ​യി​ൽ, ഫാ. ​ജോ​സ​ഫ് വ​യ​ലി​ൽ, ഫാ. ​ജി​മ്മി വ​ട​ക്ക​ൻ എ​ന്നി​വ​ർ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ പീ​ഡാ​നു​ഭ​വ​സ​ന്ദേ​ശം ന​ൽ​കും. മ​ല​മു​ക​ളി​ൽ വി​കാ​രി റ​വ. ഡോ. ​ജോ​ർ​ജ് ഞാ​റ​ക്കു​ന്നേ​ൽ സ​മാ​പ​ന​സ​ന്ദേ​ശ​വും സ​മാ​പ​നാ​ശീ​ർ​വാ​ദ​വും ന​ൽ​കും.
ഇ​ട​പ്പാ​ടി: നാ​ല്പ​താം​വെ​ള്ളി ആ​ച​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ട​പ്പാ​ടി കു​രി​ശു​പ​ള്ളി​യി​ൽ​നി​ന്ന് പാ​ന്പൂ​രാം​പാ​റ കു​രി​ശു​മ​ല​യി​ലേ​ക്ക് ഏ​ഴി​നു രാ​വി​ലെ 8.30നു ​കു​രി​ശി​ന്‍റെ വ​ഴി ന​ട​ത്തും.
കാ​ഞ്ഞി​ര​മ​റ്റം: മാ​ർ​സ്ലീ​വ പ​ള്ളി​യി​ൽ നാ​ല്പ​താം​വെ​ള്ളി ആ​ച​ര​ണം ഏ​ഴി​നു ന​ട​ക്കും. വൈ​കു​ന്നേ​രം 4.30 ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, ആ​ഘോ​ഷ​മാ​യ സ്ലീ​വാ​പ്പാ​ത. ഡോ. ​ടി.​സി. ത​ങ്ക​ച്ച​ൻ പീ​ഡാ​നു​ഭ​വ​സ​ന്ദേ​ശം ന​ൽ​കും. തു​ട​ർ​ന്ന് നേ​ർ​ച്ച​ക്ക​ഞ്ഞി വി​ത​ര​ണ​വും ഉ​ണ്ടാ​യി​രി​ക്കു​മെ​ന്നു വി​കാ​രി ഫാ. ​ജോ​ൺ പൊ​തീ​ട്ടേ​ൽ അ​റി​യി​ച്ചു.