രാമപുരം: കോളജ് വിദ്യാഭ്യാസരംഗത്തെ മികച്ച സംഭാവനകൾക്ക് ദീപിക ഏർപ്പെടുത്തിയ എക്സ്ലൻസ് അവാർഡ് നേടിയ രാമപുരം മാർ ആഗസ്തീനോസ് കോളജ് മാനേജർ റവ. ഡോ. ജോർജ് ഞാറക്കുന്നേലിനു പിതൃവേദി രാമപുരം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. യൂണിറ്റ് പ്രസിഡന്റ് ജയിംസ് കണിയാരകം അധ്യക്ഷത വഹിച്ചു. കെ.എം. തോമസ് കോയിപ്പിള്ളിൽ, ജോസ് ജോൺ കീലത്ത്, ജോൺ മിറ്റത്താനി, തോമസ് മാടപ്പാട്ട്, സിബി കുന്നേൽ, പ്രഫ. കെ.കെ. ജോസ് കരിപ്പാക്കുടിയിൽ, ജോസ് കെ. പോൾ മുണ്ടയ്ക്കൽ എന്നിവർ പ്രസംഗിച്ചു.
ഗ്രാമസഭ
മേലുകാവ്: മേലുകാവ് ഗ്രാമപഞ്ചായത്തിലെ 2017-18 വർഷത്തെ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് വിവിധ വാർഡുകളിലെ ഗ്രാമസഭ, ഊരുകൂട്ട യോഗങ്ങൾ ഏഴ്, എട്ട് തീയതികളിൽ നടക്കും.
രാമപുരം: രാമപുരം ഗ്രാമപഞ്ചായത്ത് 2017-18 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട ഗ്രാമസഭാ യോഗങ്ങൾ ആറു മുതൽ ഒന്പതു വരെ ഉച്ചകഴിഞ്ഞു രണ്ടിനു നടത്തും.
ക്രിക്കറ്റ് പരിശീലന ക്യാന്പ്
കോട്ടയം: കേരള ക്രിക്കറ്റ് അസോസിയേഷൻ സിബിഎസ്ഇ സ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന അവധിക്കാല ക്രിക്കറ്റ് പരിശീലന ക്യാന്പ് കോട്ടയം സിഎംഎസ് കോളജ് സ്റ്റേഡിയത്തിൽ ആരംഭിച്ചു. സഹോദയ പ്രസിഡന്റ് ബെന്നി ജോർജ് ക്യാന്പ് ഉദ്ഘാടനം ചെയ്തു.
പ്രീ-മാര്യേജ് കോഴ്സ്
പാലാ: എസ്എൻഡിപി യോഗം മീനച്ചിൽ യൂണിയന്റെ ആഭിമുഖ്യത്തിലുള്ള പ്രീ-മാര്യേജ് കൗൺസിലിംഗ് കോഴ്സ് എട്ട്, ഒന്പത് തീയതികളിൽ ഇടപ്പാടി ആനന്ദ ഷൺമുഖ ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടക്കും.