+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ​ന്മ​ന​സ് കൂ​ട്ട​ായ്മ ഈ​സ്റ്റ​ർ ആ​ഘോ​ഷം

പാ​ലാ: പാ​ലാ ഗ​വ​ൺ​മെ​ന്‍റ് ആ​ശു​പ​ത്രി കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ന്മ​ന​സ് കൂ​ട്ടാ​യ്മ​യു​ടെ ഈ​സ്റ്റ​ർ ആ​ഘോ​ഷം അ​ഡാ​ർ​ഡ് ഓ​ഫീ​സി​ൽ 15 ന് 1.30 ​നു ന​ട​ത്തും. കൂ​ട്ടാ​യ്മ പ്ര​സി​ഡ​ന്‍
സ​ന്മ​ന​സ് കൂ​ട്ട​ായ്മ  ഈ​സ്റ്റ​ർ ആ​ഘോ​ഷം
പാ​ലാ: പാ​ലാ ഗ​വ​ൺ​മെ​ന്‍റ് ആ​ശു​പ​ത്രി കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ന്മ​ന​സ് കൂ​ട്ടാ​യ്മ​യു​ടെ ഈ​സ്റ്റ​ർ ആ​ഘോ​ഷം അ​ഡാ​ർ​ഡ് ഓ​ഫീ​സി​ൽ 15 ന് 1.30 ​നു ന​ട​ത്തും. കൂ​ട്ടാ​യ്മ പ്ര​സി​ഡ​ന്‍റ് എം.​വി. ജോ​ർ​ജി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന യോ​ഗ​ത്തി​ൽ ബി​ഷ​പ് മാ​ർ ജേ​ക്ക​ബ് മു​രി​ക്ക​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​മൈ​ത്രി പോ​ലീ​സ്, പാ​ലാ ന​ഗ​ര​സ​ഭ, ഗ​വ​ൺ​മെ​ന്‍റ് ആ​ശു​പ​ത്രി, വ്യാ​പാ​രി​ക​ൾ എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ അ​ർ​ഹ​ത​പ്പെ​ട്ട​വ​ർ​ക്ക് വ​സ്ത്രം, മ​രു​ന്ന്, ര​ക്തം എ​ന്നി​വ ന​ൽ​കി​വ​രു​ന്നു.