+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബ​സ് സ്റ്റോ​പ്പ് അ​നു​വ​ദി​ച്ചു

പാ​ലാ: ടൗ​ൺ ബ​സ് സ്റ്റാ​ൻ​ഡി​നു മു​ൻ​വ​ശം മെ​യി​ൻ റോ​ഡി​ൽ ബ​സ് സ്റ്റോ​പ്പ്അ​നു​വ​ദി​ക്കു​ന്ന​തി​ന് മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ട്രാ​ഫി​ക് അ​ഡ്വൈ​സ​റി ക​മ്മി​റ്റി തീ​രു
ബ​സ് സ്റ്റോ​പ്പ്  അ​നു​വ​ദി​ച്ചു
പാ​ലാ: ടൗ​ൺ ബ​സ് സ്റ്റാ​ൻ​ഡി​നു മു​ൻ​വ​ശം മെ​യി​ൻ റോ​ഡി​ൽ ബ​സ് സ്റ്റോ​പ്പ്അ​നു​വ​ദി​ക്കു​ന്ന​തി​ന് മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ട്രാ​ഫി​ക് അ​ഡ്വൈ​സ​റി ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു. പാ​ലാ ജോ​യി​ന്‍റ് ആ​ർ​ടി​ഒ, സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്‌​ട​ർ എ​ന്നി​വ​രോ​ട് സൗ​ക​ര്യ​പ്ര​ദ​മാ​യ സ്ഥ​ലം ക​ണ്ടെ​ത്തി സ്റ്റോ​പ്പ് അ​നു​വ​ദി​ക്കു​ന്ന​തി​നു ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി. ഇ​തു​സം​ബ​ന്ധി​ച്ച് ജ​ന​താ​ദ​ൾ-​യു പാ​ലാ നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പീ​റ്റ​ർ പ​ന്ത​ലാ​നി താ​ലൂ​ക്ക് വി​ക​സ​ന​സ​മി​തി​യോ​ഗ​ത്തി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.