മോസ്കോ: ട്രംപിന്റെ പ്രചാരണവിഭാഗം ഉദ്യോഗസ്ഥർ വോട്ടിംഗിനു മുന്പ് റഷ്യൻ ഇന്റലിജൻസുമായി നിരന്തര സന്പർക്കത്തിലായിരുന്നുവെന്ന ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് അടിസ്ഥാനരഹിതമാണെന്നു ക്രെംലിൻ വ്യക്തമാക്കി. വസ്തുതകളുമായി ബന്ധമില്ലാത്ത റിപ്പോർട്ടാണിതെന്നു ക്രെംലിൻ വക്താവ് പെസ്കോവ് റിപ്പോർട്ടർമാരോടു പറഞ്ഞു.