പെഷാവർ: വടക്ക് പടിഞ്ഞാറൻ പാക്കിസ്ഥാനിൽ താലിബാൻ നടത്തിയ ചാവേറാക്രമണത്തിൽ ഏഴുപേർ കൊല്ലപ്പെട്ടു. മൊഹമന്റ് ഗോത്രമേഖലയിലെ ആക്രമണത്തിൽ നാല് സുരക്ഷാ ഭടൻമാർ ഉൾപ്പെടെ ആറുപേർ കൊല്ലപ്പെട്ടു.
ഹൈറ്റബാദ് മേഖലയിൽ സർക്കാർ വാഹനത്തിന് നേരെ നടത്തിയ ആക്രമണത്തിൽ ഡ്രൈവർ കൊല്ലപ്പെടുകയും നാല് ജഡ്ജിമാർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഹൈറ്റബാദ് മേഖലയിൽ സർക്കാർ വാഹനത്തിന് നേരെ നടത്തിയ ആക്രമണത്തിൽ ഡ്രൈവർ കൊല്ലപ്പെടുകയും നാല് ജഡ്ജിമാർക്ക് പരിക്കേൽക്കുകയും ചെയ്തു.