+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡി​ജി​റ്റ​ൽ ഫോ​ട്ടോ​ഗ്ര​ഫി മ​ത്സ​രം

തി​രു​വ​ന​ന്ത​പു​രം: അ​ന്താ​രാ​ഷ്ട്ര ജൈ​വ വൈ​വി​ധ്യ ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​സ്ഥാ​ന ജൈ​വ​വൈ​വി​ധ്യ ബോ​ർ​ഡ് പ​രി​സ്ഥി​തി സം​ബ​ന്ധ​മാ​യ വി​ഷ​യ​ങ്ങ​ളി​ൽ ഡി​ജി​റ്റ​ൽ​ഫോ​ട്ടോ​ഗ്ര​ഫി മ​ത്സ​രം
ഡി​ജി​റ്റ​ൽ  ഫോ​ട്ടോ​ഗ്ര​ഫി മ​ത്സ​രം
തി​രു​വ​ന​ന്ത​പു​രം: അ​ന്താ​രാ​ഷ്ട്ര ജൈ​വ വൈ​വി​ധ്യ ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​സ്ഥാ​ന ജൈ​വ​വൈ​വി​ധ്യ ബോ​ർ​ഡ് പ​രി​സ്ഥി​തി സം​ബ​ന്ധ​മാ​യ വി​ഷ​യ​ങ്ങ​ളി​ൽ ഡി​ജി​റ്റ​ൽ​ഫോ​ട്ടോ​ഗ്ര​ഫി മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു.​
അ​മ​ച്വ​ർ, പ്ര​ഫ​ഷ​ണ​ൽ വി​ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ത്തു​ന്ന മ​ത്സ​ര​ങ്ങ​ൾ​ക്കാ​യി 30 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. ഇ​മെ​യി​ൽ​വി​ലാ​സം - greenimag es2017@g mail.com. അ​പേ​ക്ഷാ​ഫോ​മി​നും മാ​ർ​ഗ ​രേ​ഖ​ക​ൾ​ക്കും ബോ​ർ​ഡി​ന്‍റെ www.ker alabiodiv ersity.org എ​ന്ന വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കാം. ഫോ​ണ്‍: 0471-2554740.