കോഴിക്കോട്: മാവൂർ സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ രജതജൂബിലിയോടനുബന്ധിച്ച് ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾ സംഘടിപ്പിക്കുന്നു.
പൂർവ വിദ്യാർഥി, അധ്യാപക സംഗമം, വിദ്യാഭ്യാസ സെമിനാറുകൾ, മാതാപിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസുകൾ, മാവൂർ ഗ്രാമപഞ്ചായത്തിലെ ശുദ്ധജല ക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ കുടിവെള്ളം എത്തിക്കൽ, പൊതുജനങ്ങൾക്കായി മെഡിക്കൽ ക്യാന്പ്, പ്രദേശത്തെ വയോജനങ്ങളെ ആദരിക്കൽ, മാലിന്യനിർമാർജനം, അനാഥാലയങ്ങൾ സന്ദർശിക്കൽ തുടങ്ങിയവ നടക്കും. 30നാണ് യൂഫോറിയ 2017 എന്ന പേരിൽ പൂർവ വിദ്യാർഥി , അധ്യാപക സംഗമം. ഫോണ്. 8304929597. പിടിഎ പ്രസിഡന്റ് ഡോ. മാനുവൽ, പ്രിൻസിപ്പൽ ഫിലോമിന, സുരേന്ദ്രൻ, പ്രദീപ്കുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.