കോട്ടയം: നിലവാരമില്ലാത്ത ഹെൽമറ്റുകളുടെ വില്പന നടത്തിയാൾക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
കോട്ടയം വേളൂർ കുന്നയ്ക്കമറ്റം സ്വദേശി കിരണ്‍ കുമാറിനെതിരെയാണു മണർകാട് പോലീസ് കേസെടുത്തിരിക്കുന്നത്. എൻഎച്ച് 183 റോഡിൽ വടവാതൂർ ഭാഗത്ത് റോഡ് സൈഡിലാണ് ഇയാൾ ഹെൽമറ്റ് വില്പന നടത്തിയിരുന്നത്.
ജില്ലയിൽ കടകളിലും ഫുട്പാത്തുകളിലും നിലവാരം കുറഞ്ഞവയും കടക ട്രേഡ്മാർക്ക് ഇല്ലാത്തതുമായ ഹെൽമറ്റുകൾ വിൽക്കുന്നതായി ജില്ലാ പോലീസ് ചീഫ് എൻ. രാമചന്ദ്രനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണു പരിശോധന നടത്തിയത്. ജില്ലയിലുടനീളം 56ൽപ്പരം ഹെൽമറ്റ് വില്പന കേന്ദ്രങ്ങളിൽ പോലീസ് പരിശോധനയും നടത്തി.