കടുവാക്കുളം: സെന്റ് വിൻസന്റ് ഡി പോൾ സൊസൈറ്റി കോട്ടയം ഏരിയ കൗൺസിൽ വാർഷികവും കടുവാക്കുളം ലിറ്റിൽ ഫ്ളവർ കോൺഫ്രൻസ് സുവർണ ജൂബിലി ആഘോഷങ്ങളുടെ തുടക്കവും കടുവാക്കുളം ലിറ്റിൽ ഫ്ളവർ ദേവാലയത്തിൽ നടന്നു. കൃതജ്ഞതാ ബലിക്കുശേഷം നടന്ന സമ്മേളനം വികാരി ഫാ. ആന്റണി ചിറയ്ക്കൽ മണവാളൻ ഉദ്ഘാടനംചെയ്തു.
ഏരിയ കൗൺസിൽ പ്രസിഡന്റ് സി.വി. ഐസക് അധ്യക്ഷതവഹിച്ചു. സോണൽ കോ ഓർഡിനേറ്റർ ടി.വി. മാണി, ഏരിയ കൗൺസിൽ സെക്രട്ടറി ആന്റണി മാത്യു, ഉലഹന്നാൻ ഇടയ്ക്കാട്ട്, മറിയാമ്മ മാഞ്ഞൂരാൻ, എൽസി ജോസ്, എ.സി. ജയിംസ് അടയ്ക്കാമുണ്ടയ്ക്കൽ, മറിയാമ്മ ജോർജ്കുട്ടി, ജോസ് ചേന്നാട്ടുശേരി ടി.ടി. ജോസ് എന്നിവർ പ്രസംഗിച്ചു.
സമ്മേളനത്തിൽ കടുവാക്കുളത്തെ ആദ്യകാല വിൻസന്റ് ഡി പോൾ സൊസൈറ്റി പ്രവർത്തകരായ ടി.വി. ജോസഫ് തെക്കുംതലയ്ക്കൽ, സാറാമ്മ ചെറിയമഠം എന്നിവരെ ആദരിച്ചു.