കോട്ടയം: നരേന്ദ്രമോഡിയും എസ്ബിഐയും ചേർന്നു പട്ടാപ്പകൽ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് എൻസിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂർ വിജയൻ.
ബാങ്കിംഗ് മേഖലയിലെ എസ്ബിഐയുടെ പരിഷ്കാരങ്ങളിൽ പ്രതിഷേധിച്ച് നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് (എൻവൈസി)യുടെ നേതൃത്വത്തി്ല് എസ്ബിഐയ്ക്കു മുന്നിൽ നടത്തിയ പ്രതിഷേധസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എൻവൈസി ജില്ലാ പ്രസിഡന്റ് ജിജിത്ത് മൈലയ്ക്കൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് മുജീബ് റഹ്മാൻ, എൻസിപി സംസ്ഥാന ജനറൽ സെക്രട്ടറിമാരായ പി.കെ.ആനന്ദക്കുട്ടൻ, സുഭാഷ് പുഞ്ചക്കോട്ടിൽ, ജില്ലാ പ്രസിഡന്റ് ടി.വി.ബേബി, അഫ്സൽ കുഞ്ഞുമോൻ, കാണക്കരി അരവിന്ദാക്ഷൻ, സാബു എബ്രഹാം, സാജു എം. ഫിലിപ്പ്, എസ്.അനന്ദകൃഷ്ണൻ, സെബിൻ ആനക്കനാട്ട്, ജിബിൻ കുറുച്ചിത്താനം എന്നിവർ പ്രസംഗിച്ചു.