+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പുന്നല അക്ഷയകേന്ദ്രംസസ്പെന്റ് ചെയ്തു

കൊല്ലം: പിറവന്തൂർ പഞ്ചായത്തിലെ പുന്നല അക്ഷയകേന്ദ്രം ജില്ലാ കലക്ടർ സസ്പെന്റ് ചെയ്തു. സർക്കാർ നിബന്ധനകളും ജില്ലാ ഓഫീസിൽ നിന്നുള്ള നിർദേശങ്ങളും പാലിക്കാതെപ്രവർത്തിച്ചതിനാലാണ് നടപടി.സേവനങ്ങൾക്ക് അമിത നിരക
പുന്നല അക്ഷയകേന്ദ്രംസസ്പെന്റ് ചെയ്തു
കൊല്ലം: പിറവന്തൂർ പഞ്ചായത്തിലെ പുന്നല അക്ഷയകേന്ദ്രം ജില്ലാ കലക്ടർ സസ്പെന്റ് ചെയ്തു. സർക്കാർ നിബന്ധനകളും ജില്ലാ ഓഫീസിൽ നിന്നുള്ള നിർദേശങ്ങളും പാലിക്കാതെപ്രവർത്തിച്ചതിനാലാണ് നടപടി.സേവനങ്ങൾക്ക് അമിത നിരക്ക്് ഈടാക്കുന്നതായും പണമിടപാടുകളിൽ വീഴ്ച്ച വരുത്തുന്നതായും പൊതുജനങ്ങൾ പരാതി ഉന്നയിച്ചതിനെത്തുടർന്ന് ജില്ലാ കലക്ടർ ഹിയറിംഗ് നടത്തി താക്കീത് നൽകിയിരുന്നു. തുടർന്നും ക്രമക്കേടുകൾ നടക്കുന്നതായുള്ള പരാതി പരിഗണിച്ചാണ് നടപടി. അക്ഷയ കേന്ദ്രങ്ങളിൽ നടന്നിട്ടുള്ള ക്രമക്കേടുകളെക്കുറിച്ച് വിജിലൻസ് അന്വേഷണത്തിനും ഉത്തരവായി.