+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അഫ്ഗാനിസ്ഥാനിൽ യുഎസ് തുടരണം: റഷ്യ

മോ​​സ്കോ: അ​​ഫ്ഗാ​​നി​​സ്ഥാ​​നി​​ൽ​​നി​​ന്നു യു​​എ​​സ് സൈ​​ന്യ​​ത്തെ പൂ​​ർ​​ണ​​മാ​​യി പി​​ൻ​​വ​​ലി​​ക്കു​​ന്ന​​ത് സ്ഥി​​തി​​ഗ​​തി​​ക​​ൾ വ​​ഷ​​ളാ​​ക്കാ​​നേ ഉ​​പ​​ക​​രി​​ക്കു​​ക​​യു​​ള്ളു​​വെ​​ന്നു റ​​ഷ
അഫ്ഗാനിസ്ഥാനിൽ യുഎസ് തുടരണം: റഷ്യ
മോ​​സ്കോ: അ​​ഫ്ഗാ​​നി​​സ്ഥാ​​നി​​ൽ​​നി​​ന്നു യു​​എ​​സ് സൈ​​ന്യ​​ത്തെ പൂ​​ർ​​ണ​​മാ​​യി പി​​ൻ​​വ​​ലി​​ക്കു​​ന്ന​​ത് സ്ഥി​​തി​​ഗ​​തി​​ക​​ൾ വ​​ഷ​​ളാ​​ക്കാ​​നേ ഉ​​പ​​ക​​രി​​ക്കു​​ക​​യു​​ള്ളു​​വെ​​ന്നു റ​​ഷ്യ​​ൻ വി​​ദേ​​ശ​​മ​​ന്ത്രാ​​ല​​യം. പു​​ടി​​ന്‍റെ അ​​ഫ്ഗാ​​ൻ പ്ര​​തി​​നി​​ധി സ​​മി​​ർ കാ​​ബു​​ലോ​​വി​​നെ ഉ​​ദ്ധ​​രി​​ച്ച് ഇ​​ന്‍റ​​ർ​​ഫാ​​ക്സ് റി​​പ്പോ​​ർ​​ട്ടു ചെ​​യ്ത​​താ​​ണ് ഇ​​ക്കാ​​ര്യം. അ​​ഫ്ഗാ​​നി​​സ്ഥാ​​നി​​ൽ​​നി​​ന്നു പി​​ൻ​​വാ​​ങ്ങാ​​ൻ ത​​ത്കാ​​ലം ട്രം​​പ് ഭ​​ര​​ണ​​കൂ​​ട​​ത്തി​​നു പ​​ദ്ധ​​തി​​യി​​ല്ലെ​​ന്നാ​​ണു മ​​ന​​സി​​ലാ​​വു​​ന്ന​​ത്. പി​​ൻ​​വാ​​ങ്ങു​​ന്ന​​തു വ​​ൻ പ്ര​​ത്യാ​​ഘാ​​ത​​മു​​ണ്ടാ​​ക്കു​​മെ​​ന്നു കാ​​ബു​​ലോ​​വ് പ​​റ​​ഞ്ഞു.