അൾജീരിയ പുറത്ത്

12:20 AM Jan 25, 2017 | Deepika.com
ഗാ​ബ​ണ്‍: ആ​ഫ്രി​ക്ക​ന്‍ നേ​ഷ​ന്‍സ് ക​പ്പി​ല്‍ അ​ള്‍ജീ​രി​യ പു​റ​ത്ത്. സെ​ന​ഗ​ലി​നോ​ട് ര​ണ്ടു ഗോ​ള്‍ വീ​ത​മ​ടി​ച്ചു സ​മ​നി​ല​യി​ല്‍ പി​രി​ഞ്ഞ​തോ​ടെ​യാ​ണ് ക്വാ​ര്‍ട്ട​ര്‍ കാ​ണാ​തെ ഗ്രൂ​പ്പ് ബി​യി​ല്‍നി​ന്ന് അ​ള്‍ജീ​രി​യ പു​റ​ത്താ​യ​ത്. സിം​ബാ​ബ്‌​വെ​യെ ത​ക​ര്‍ത്ത് ടു​ണീ​ഷ്യ ക്വാ​ര്‍ട്ട​റി​ല്‍ ക​ട​ന്നു. സിം​ബാ​ബ്‌​വെ​യെ ര​ണ്ടി​നെ​തി​രേ നാ​ലു ഗോ​ളു​ക​ള്‍ക്കാ​ണ് ടു​ണീ​ഷ്യ ത​ക​ര്‍ത്ത​ത്. മ​ത്സ​ര​ത്തി​നു മു​മ്പേ ക്വാ​ര്‍ട്ട​ര്‍ സ്ഥാ​നം ഉ​റ​പ്പി​ച്ചി​രു​ന്ന സെ​ന​ഗ​ല്‍ ര​ണ്ടാം നി​ര ടീ​മി​നെ​യാ​ണ് ക​ളി​ക്കാ​നി​റ​ക്കി​യ​തെ​ങ്കി​ലും അ​ള്‍ജീ​രി​യ​ക്കു ജ​യി​ക്കാ​നാ​യി​ല്ല. ഇ​സ്‌​ലാം സ്ലി​മാ​നി ഇ​ര​ട്ട ഗോ​ള്‍ നേ​ടി ര​ണ്ടു വ​ട്ടം അ​ള്‍ജീ​രി​യ​യ്ക്കു ലീ​ഡ് സ​മ്മാ​നി​ച്ചെ​ങ്കി​ലും ര​ണ്ടു വ​ട്ട​വും സെ​ന​ഗ​ല്‍ തി​രി​ച്ച​ടി​ച്ചു. ടൂ​ര്‍ണ​മെ​ന്‍റി​ല്‍ ഒ​രു​ക​ളി പോ​ലും ജ​യി​ക്കാ​തെ​യാ​ണ് അ​ള്‍ജീ​രി​യ മ​ട​ങ്ങു​ന്ന​ത്. ക്വാ​ര്‍ട്ട​റി​ല്‍ ടൂ​ണീ​ഷ്യ ബു​ര്‍ക്കി​ന ഫാ​സോ​യെ​യും സെ​ന​ഗ​ല്‍ കാ​മ​റൂ​ണി​നെ​യും നേ​രി​ടും.