വിഴിഞ്ഞം: വിഴിഞ്ഞം ജനമൈത്രി പോലീസ് , ലയൺസ് ക്ലബ്, കാരക്കോണം മെഡിക്കൽ കോളജ് എന്നിവയുടെ സഹകരണത്തോടെ വിഴിഞ്ഞം ജനമൈത്രി പോലീസ് സ്റ്റേഷനിൽ വെച്ച് നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പ് ലയൺസ് ക്ലബ് ഇന്റർനാഷണൽ മുൻ ഡിസ്ട്രിക്ട് ഗവർണർ ജി.ഹരിഹരൻ ഉദ്ഘാടനം ചെയ്തു.
വിഴിഞ്ഞം സർക്കിൾ ഇൻസ്പെക്ടർ കെ.ആർ.ബിജു, എസ്ഐ രതീഷ്, ലയൺസ് ക്ലബ് പ്രസിഡന്റ് വിനോദ് കുമാർ തുടങ്ങിയവർ നേതൃത്വം നല്കി.
വിഴിഞ്ഞം സർക്കിൾ ഇൻസ്പെക്ടർ കെ.ആർ.ബിജു, എസ്ഐ രതീഷ്, ലയൺസ് ക്ലബ് പ്രസിഡന്റ് വിനോദ് കുമാർ തുടങ്ങിയവർ നേതൃത്വം നല്കി.