+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സൗ​ജ​ന്യ ചി​ത്ര​ര​ച​ന ക്ലാ​സ്

തി​രു​വ​ന​ന്ത​പു​രം : നാ​ലാ​ഞ്ചി​റ​യി​ൽ ചി​ത്ര​കാ​ര​ൻ പ​ത്ത​നാ​പു​രം ര​തീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സൗ​ജ​ന്യ ചി​ത്ര​ര​ച​ന, പെ​യി​ന്‍റിം​ഗ്, കാ​രി​ക്കേ​ച്ച​ർ, കാ​ർ​ട്ടൂ​ണ്‍ ക്ലാ​സു​ക​ൾ എ​ന്നി​വ ഏ​പ്രി
സൗ​ജ​ന്യ ചി​ത്ര​ര​ച​ന ക്ലാ​സ്
തി​രു​വ​ന​ന്ത​പു​രം : നാ​ലാ​ഞ്ചി​റ​യി​ൽ ചി​ത്ര​കാ​ര​ൻ പ​ത്ത​നാ​പു​രം ര​തീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സൗ​ജ​ന്യ ചി​ത്ര​ര​ച​ന, പെ​യി​ന്‍റിം​ഗ്, കാ​രി​ക്കേ​ച്ച​ർ, കാ​ർ​ട്ടൂ​ണ്‍ ക്ലാ​സു​ക​ൾ എ​ന്നി​വ ഏ​പ്രി​ൽ മൂ​ന്നി​ന് തു​ട​ങ്ങും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ണ്‍ : 9061040222, 8281074111