+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​രി​ശീ​ന​ ക്ലാ​സ് സം​ഘ​ടി​പ്പി​ക്കു​ന്നു

തി​രു​വ​ന​ന്ത​പു​രം : പ​ഠ​ന​ത്തി​ൽ പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന കു​ട്ടി​ക​ളെ അ​വ​ർ ആ​യി​രി​ക്കു​ന്ന അ​വ​സ്ഥ​യി​ൽ മ​ന​സി​ലാ​ക്കി അ​വ​രെ ഉ​യ​ർ​ച്ച​യി​ലേ​ക്കു ന​യി​ക്കാ​ൻ പ​രി​ശീ​ല​ന ക്ലാ​സ് ന​ട​ത്തു​ന്നു
പ​രി​ശീ​ന​ ക്ലാ​സ് സം​ഘ​ടി​പ്പി​ക്കു​ന്നു
തി​രു​വ​ന​ന്ത​പു​രം : പ​ഠ​ന​ത്തി​ൽ പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന കു​ട്ടി​ക​ളെ അ​വ​ർ ആ​യി​രി​ക്കു​ന്ന അ​വ​സ്ഥ​യി​ൽ മ​ന​സി​ലാ​ക്കി അ​വ​രെ ഉ​യ​ർ​ച്ച​യി​ലേ​ക്കു ന​യി​ക്കാ​ൻ പ​രി​ശീ​ല​ന ക്ലാ​സ് ന​ട​ത്തു​ന്നു. ഏ​പ്രി​ൽ അ​ഞ്ച് മു​ത​ൽ എ​ട്ടു​വ​രെ​യാ​ണ് ക്ലാ​സ്. വി​മ​ല സ്കൂ​ളി​ന്‍റെ​യും ആ​ത്മ​ദ​ർ​ശ​ന്‍റെ​യും സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ല്ലു​വാ​തു​ക്ക​ൽ ആ​ത്മ​ദ​ർ​ശ​ൻ കൗ​ണ്‍​സി​ലിം​ഗ് ആ​ൻ​ഡ് ട്രെ​യി​നിം​ഗ് സെ​ന്‍റ​റി​ലാ​ണ് ക്ലാ​സു​ക​ൾ. വി.​വി. ജോ​സ​ഫ് മാ​ഷ് (എ​എ​ൽ​ഡി​ഐ) ആ​ണ് ക്ലാ​സി​നു നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ന​ൽ​കു​ന്നു. ര​ജി​സ്ട്രേ​ഷ​നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും 9446217257 എ​ന്ന ന​ന്പ​രി​ൽ ബ​ന്ധ​പ്പെ​ടു​ക.