+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​നം നടത്തി

നെ​യ്യാ​റ്റി​ൻ​ക​ര: സ​ർ​വീ​സി​ൽ നി​ന്നും വി​ര​മി​ക്കു​ന്ന അ​ധ്യാ​പ​ക​ർ​ക്ക് കേ​ര​ള പ്ര​ദേ​ശ് സ്കൂ​ൾ ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ നെ​യ്യാ​റ്റി​ൻ​ക​ര ഉ​പ​ജി​ല്ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യാ​ത്ര​യ​യ​പ്പ് സ​
യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​നം നടത്തി
നെ​യ്യാ​റ്റി​ൻ​ക​ര: സ​ർ​വീ​സി​ൽ നി​ന്നും വി​ര​മി​ക്കു​ന്ന അ​ധ്യാ​പ​ക​ർ​ക്ക് കേ​ര​ള പ്ര​ദേ​ശ് സ്കൂ​ൾ ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ നെ​യ്യാ​റ്റി​ൻ​ക​ര ഉ​പ​ജി​ല്ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​നം ന​ട​ത്തി. എ​ൽ. കൃ​ഷ്ണ​കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സ​മ്മേ​ള​നം നെ​യ്യാ​റ്റി​ൻ​ക​ര ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് വി.​കെ. അ​വ​നീ​ന്ദ്ര​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ് നാ​രാ​യ​ണ​ൻ, സെ​ക്ര​ട്ട​റി എ​ൻ. രാ​ജ്മോ​ഹ​ൻ, എം.​കെ. ഉ​ദ​യ​കു​മാ​ർ, കെ.​എ​സ് . മോ​ഹ​ന​കു​മാ​ർ, സി.​ആ​ർ. ആ​ത്മ​കു​മാ​ർ, എ​ൽ. സോം​രാ​ജ്, എ​സ്. അം​ബി​ലാ​ൽ, അ​നി​ൽ​രാ​ജ്, രാ​ജേ​ഷ്കു​മാ​ർ, ഷി​ബു, ജ​നി​ഫ​ർ നി​ക്സ​ണ്‍, വി​ജി​ൽ പ്ര​സാ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.