+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക്യാന്പ് ഏപ്രിൽ മൂന്നിന്

നെയ്യാറ്റിൻകര : നെയ്യാറ്റിൻകര ആശ്രയ, നിംസ് മെഡിസിറ്റി എന്നിവ സംയുക്തമായി സ്കൂൾ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന സഹവാസ ക്യാന്പ് ഏപ്രിൽ മൂന്നിന് ആരംഭിക്കും. ആശ്രയ ഹാളിൽ രാവിലെ 9.30 ന് ഡോ. ഡി. ബാബുപോൾ ക
ക്യാന്പ് ഏപ്രിൽ മൂന്നിന്
നെയ്യാറ്റിൻകര : നെയ്യാറ്റിൻകര ആശ്രയ, നിംസ് മെഡിസിറ്റി എന്നിവ സംയുക്തമായി സ്കൂൾ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന സഹവാസ ക്യാന്പ് ഏപ്രിൽ മൂന്നിന് ആരംഭിക്കും. ആശ്രയ ഹാളിൽ രാവിലെ 9.30 ന് ഡോ. ഡി. ബാബുപോൾ ക്യാന്പ് ഉദ്ഘാടനം ചെയ്യും. നിംസ് മാനേജിംഗ് ഡയറക്ടർ എം.എസ്. ഫൈസൽഖാൻ, ആശ്രയ പ്രസിഡന്‍റ് അയണിത്തോട്ടം കൃഷ്ണൻനായർ എന്നിവർ പങ്കെടുക്കും.