+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ​യോ​ധി​ക​യെ പീ​ഡി​പ്പി​ച്ചു: യു​വാ​വ് ഒ​ളി​വി​ൽ

കാ​ട്ടാ​ക്ക​ട: വി​ള​പ്പി​ൽ​ശാ​ല സ്വ​ദേ​ശി​നി​യാ​യ എ​ഴു​പ​ത്തി​യ​ഞ്ചു​കാ​രി​യെ ആ​ക്ര​മി​ച്ച് പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി. 35 വ​യ​സ് പ്രാ​യ​മു​ള്ള പ്ര​തി​യും ഇ​തേ നാ​ട്ടു​കാ​ര​നാ​ണ്. ഇ​യാ​ൾ
വ​യോ​ധി​ക​യെ  പീ​ഡി​പ്പി​ച്ചു: യു​വാ​വ്  ഒ​ളി​വി​ൽ
കാ​ട്ടാ​ക്ക​ട: വി​ള​പ്പി​ൽ​ശാ​ല സ്വ​ദേ​ശി​നി​യാ​യ എ​ഴു​പ​ത്തി​യ​ഞ്ചു​കാ​രി​യെ ആ​ക്ര​മി​ച്ച് പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി. 35 വ​യ​സ് പ്രാ​യ​മു​ള്ള പ്ര​തി​യും ഇ​തേ നാ​ട്ടു​കാ​ര​നാ​ണ്.
ഇ​യാ​ൾ ഒ​ളി​വി​ലാ​ണ്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. വീ​ട്ടി​ന​ക​ത്ത് ക​യ​റി​യാ​ണ് വ​യോ​ധി​ക​യെ പീ​ഡി​പ്പി​ച്ച​തെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു.