+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാ​ട​ത്ത് മ​ത്സ്യാ​വ​ശി​ഷ്ടം നി​ക്ഷേ​പി​ച്ച യു​വാ​വ് പിടിയിൽ

ബാ​ല​രാ​മ​പു​രം:​റോ​ഡ​രി​കി​ലെ പാ​ട​ത്ത് മ​ത്സ്യാ​വ​ശി​ഷ്ടം നി​ക്ഷേ​പി​ച്ച യു​വാ​വ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ.​ കാ​ട്ടാ​ക്ക​ട സ്വ​ദേ​ശി സെ​യ്ദ്(40) ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​ന്ന് രാ​വി​ലെ ആ​
പാ​ട​ത്ത്  മ​ത്സ്യാ​വ​ശി​ഷ്ടം നി​ക്ഷേ​പി​ച്ച യു​വാ​വ് പിടിയിൽ
ബാ​ല​രാ​മ​പു​രം:​റോ​ഡ​രി​കി​ലെ പാ​ട​ത്ത് മ​ത്സ്യാ​വ​ശി​ഷ്ടം നി​ക്ഷേ​പി​ച്ച യു​വാ​വ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ.​ കാ​ട്ടാ​ക്ക​ട സ്വ​ദേ​ശി സെ​യ്ദ്(40) ആ​ണ് പി​ടി​യി​ലാ​യ​ത്.
ഇ​ന്ന് രാ​വി​ലെ ആ​റി​ന് അ​ഴു​കി​യ മ​ത്സ്യാ​വ​ശി​ഷ്ടം ബൈ​ക്കി​ൽ കൊ​ണ്ട് വ​ന്ന് നി​ക്ഷേ​പി​ക്കു​ന്ന​തി​നി​ടെ നാ​ട്ടു​കാ​രാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ച​ത്.​ബാ​ല​രാ​മ​പു​രം വ​ണി​ക വൈ​ശ്യ മു​ത്താ​ര​മ്മ​ൻ ദേ​വ​സ്ഥാ​നം വ​ക തേ​ന്പാ​മു​ട്ടം കാ​ട്ടാ​ക്ക​ട റോ​ഡി​ലെ വ​യ​ലി​ലാ​ണ് മാ​ലി​ന്യം നി​ക്ഷേ​പി​ച്ച​ത്.
ഇ​യാ​ൾ ഉ​പ​യോ​ഗി​ച്ച ബൈ​ക്കും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ബാ​ല​രാ​മ​പു​രം പോ​ലീ​സ് കേ​സെ​ടു​ത്തു.