തിരുവനന്തപുരം: മെഡിക്കൽ കോളജിൽ നിലവില്‍ 12 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന സിടി, എംആര്‍ഐ സ്കാനിംഗ് സംവിധാനം 24 മണിക്കൂറാക്കുന്നു.
ഇതിനായി കൂടുതല്‍ ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. സ്കാനിംഗിനായി ഏറെ സമയം കാത്തിരിക്കുന്ന രോഗികള്‍ക്ക് ഇത് വലിയൊരനുഗ്രഹമാകുമെ ന്നാണ് കണക്കാക്കുന്നത്.