തിരുവനന്തപുരം: മ്യൂസിയം മൃഗശാലാ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ കുട്ടികൾക്കായി ഏപ്രിൽ അഞ്ച് മുതൽ മ്യൂസിയത്തിലുള്ള കുട്ടികളുടെ ആക്ടിവിറ്റി സെന്ററിൽ കലാപരിശീലനക്കളരി ഒരുക്കും.
ചിത്രകല, ക്ലേ മോഡലിംഗ്, നാടകക്കളരി, ഫോട്ടോഗ്രഫി എന്നീ വിഷയങ്ങളിലായിരിക്കും പരിശീലനം. പഠനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റുകൾ നൽകും. ക്ലാസുകൾ മെയ് 24 ന് കുട്ടികളുടെ ചിത്രപ്രദർശനത്തോടെ സമാപിക്കും. അപേക്ഷകൾ മ്യൂസിയത്തിലെ പ്ലാനിംഗ് സെല്ലിൽ നേരിട്ട് ലഭിക്കും. ഫോണ്‍ : 9539866972, 9061750917, 9895674774.
തിരുവനന്തപുരം: സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ തിരുവനന്തപുരം കേന്ദ്രത്തിൽ ഹൈസ്കൂൾ വിദ്യാർഥികൾക്കായി നടത്തുന്ന ടാലന്റ് ഡെവലപ്മെന്റ് കോഴ്സിനും ഹയർ സെക്കൻഡറി/ഒന്നാം വർഷ ബിരുദ വിദ്യാർഥികൾക്കായി നടത്തുന്ന സിവിൽ സർവീസ് ഫൗണ്ടേ ഷൻ കോഴ്സിനും പ്രവേശനം നേടിയ വിദ്യാർഥികൾ ഏപ്രിൽ മൂന്നിന് രാവിലെ 9.30ന് അക്കാഡമിയിൽ എത്തിച്ചേരണമെന്ന് ഡയറക്ടർ അറിയിച്ചു.
തിരുവനന്തപുരം: പൂജപ്പുര എൽബിഎസ് വനിതാ എൻജിനിയറിംഗ് കോളജിൽ എസ്എസ്എൽസി, പ്ലസ് വണ്‍, പ്ലസ്ടു, ഐടിഐ, വിഎച്ച്എസ്ഇ ഡിപ്ലോമ വിദ്യാർഥി-വിദ്യാർഥിനികൾക്കായി ഏപ്രിൽ പത്ത് മുതൽ കംപ്യൂട്ടർ ഹാർഡ് വെയർ ആൻഡ് നെറ്റ് വർക്കിംഗ്, ഇലക്ട്രോണിക്സ് ടെക്നീഷ്യൻ ട്രെയിനിംഗ് കോഴ്സുകൾ നടത്തുന്നു.
താത്പര്യമുള്ളവർ 9446687909, 9447329978 നന്പരുകളിൽ ബന്ധപ്പെടണം.