+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ​മ്പൂ​ർ​ണ ഭ​വ​ന പ​ദ്ധ​തി​ക്ക് ഊ​ന്ന​ൽ ന​ൽ​കി ആ​ര്യ​നാ​ട് പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റ്

ആര്യനാട്: സ​മ്പൂ​ർ​ണ ഭ​വ​ന പ​ദ്ധ​തി​ക്കും കു​ടി​വെ​ള്ള​ക്ഷാ​മ​ത്തി​നും ഊ​ന്ന​ൽ ന​ൽ​കി ആ​ര്യ​നാ​ട് പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റ്.209 209099 രൂപ​വ​ര​വും 207296850 രൂ​പ ചെ​ല​വും 1912 249 രൂ​പ മി​ച്ച​വും പ്ര​തീ​
സ​മ്പൂ​ർ​ണ ഭ​വ​ന പ​ദ്ധ​തി​ക്ക് ഊ​ന്ന​ൽ ന​ൽ​കി ആ​ര്യ​നാ​ട് പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റ്
ആര്യനാട്: സ​മ്പൂ​ർ​ണ ഭ​വ​ന പ​ദ്ധ​തി​ക്കും കു​ടി​വെ​ള്ള​ക്ഷാ​മ​ത്തി​നും ഊ​ന്ന​ൽ ന​ൽ​കി ആ​ര്യ​നാ​ട് പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റ്.209 209099 രൂപ​വ​ര​വും 207296850 രൂ​പ ചെ​ല​വും 1912 249 രൂ​പ മി​ച്ച​വും പ്ര​തീ​ക്ഷി​ക്കു​ന്ന ബ​ജ​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​പ്ര​ദീ​പ് കു​മാ​ർ അ​വ​ത​രി​പ്പി​ച്ചു.​പ്ര​സി​ഡ​ന്‍റ് ഷ​മീ​ലാ ബീ​ഗം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​വാ​ർഡു​ക​ളി​ൽ കു​ടി​വെ​ള്ള​മെ​ത്തി​ക്കു​ന്ന​തി​നും ഭ​വ​ന​പ​ദ്ധ​തി​ക്കും ബ​ജ​റ്റി​ൽ പ​ണം വ​ക​യി​രി​ത്തി​യി​ട്ടു​ണ്ട്.​ഇ​ൻ​ഫ​ർമേ​ഷ​ൻ സെന്‍റർ, മാ​ലി​ന്യ സം​സ്ക​ര​ണം എ​ന്നി​വ​യ്ക്ക് ബ​ജ​റ്റി​ൽ മു​ൻ​തൂ​ക്കം ന​ൽ​കി.