+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഓ​ട്ടി​സം ദി​നാ​ച​ര​ണം

കോ​ഴി​ക്കോ​ട്: വി​വി​ധ സം​ഘ​ട​ന​ക​ൾ സം​യു​ക്ത​മാ​യി ഒ​ന്പ​താം ലോ​ക ഓ​ട്ടി​സം ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ക്കു​ന്നു. ഏ​പ്രി​ൽ ര​ണ്ടി​ന് രാ​വി​ലെ 9.30 ന് ​വാ​ക്ഫോ​ർ ഓ​ട്ടി​സം, 10 മു​ത​ൽ ടൗ​ൺ​ഹാ​ളി​ൽ ഓ​ട്ട
ഓ​ട്ടി​സം ദി​നാ​ച​ര​ണം
കോ​ഴി​ക്കോ​ട്: വി​വി​ധ സം​ഘ​ട​ന​ക​ൾ സം​യു​ക്ത​മാ​യി ഒ​ന്പ​താം ലോ​ക ഓ​ട്ടി​സം ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ക്കു​ന്നു. ഏ​പ്രി​ൽ ര​ണ്ടി​ന് രാ​വി​ലെ 9.30 ന് ​വാ​ക്ഫോ​ർ ഓ​ട്ടി​സം, 10 മു​ത​ൽ ടൗ​ൺ​ഹാ​ളി​ൽ ഓ​ട്ടി​സം മേ​ഖ​ല​യി​ലെ വി​ദ​ഗ്ധ​രു​മാ​യി ച​ർ​ച്ച, വൈ​കു​ന്നേ​രം മൂ​ന്നി​ന് കോ​ഴി​ക്കോ​ട് ബീ​ച്ചി​ൽ പ​ട്ടം പ​റ​ത്ത​ൽ, ഫ്ലാ​ഷ് മോ​ബ്, ബ​ലൂ​ൺ പ​റ​ത്ത​ൽ തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ൾ ന​ട​ത്തും. സ​മൂ​ഹ​ത്തി​ൽ ഓ​ട്ടി​സ​ത്തെ​ക്കുറി​ച്ചു​ള്ള തെ​റ്റി​ദ്ധാ​ര​ണ​ക​ൾ അ​ക​റ്റി അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ക​യാ​ണ് ദി​നാ​ച​ര​ണ​ത്തി​ന്‍റെ ല​ക്ഷ്യം.
ഹ്യു​മാ​നി​റ്റി ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ്, സി​ആ​ർ​സി കോ​ഴി​ക്കോ​ട്, ഇം​ഹാ​ൻ​സ് കോ​ഴി​ക്കോ​ട്, ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ വ​കു​പ്പ്, പ​രി​വാ​ർ, ശ്ര​ദ്ധ, സ​മ​ർ​പ്പ​ണം ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് എ​ന്നീ സം​ഘ​ട​ന​ക​ളും ഗ​വ​ൺ​മെ​ന്‍റ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ളും സം​യു​ക്ത​മാ​യാ​ണ് പ​രി​പാ​ടി ന​ട​ത്തു​ന്ന​ത്. സാ​മൂ​ഹി​ക, ക​ലാ രാഷ് ട്രീ​യ രം​ഗ​ത്തെ പ്ര​ശ​സ്ത​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കും.
ഭാ​ര​വാ​ഹി​ക​ളാ​യ സി​ജി മാ​ത്യൂ, കെ.​ടി ശേ​ഖ​ർ, പി.​സി​ക്ക​ന്ത​ർ, പി.​കെ.​എം. സി​റാ​ജ് ശാ​ക്കി​ർ തു​ട​ങ്ങി​യ​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.