+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജി​വി​എ​ച്ച്എ​സ് സെ​ന്‍റ​ർ ജേ​താ​ക്ക​ൾ

താ​മ​ര​ശേ​രി:​നാ​ല്, ഏ​ഴ്, എ​സ്എ​സ്എ​ൽ​സി, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി തൂ​ല്യ​താ പ​ഠി​താ​ക്ക​ളു​ടെ ബ്ലോ​ക്ക് ത​ല ക​ലോ​ത്സ​വ​ത്തി​ൽ താ​മ​ര​ശേ​രി വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ​സ​ക്ക​ൻ​ഡ​റി സ്കൂ​ൾ തു​ല്യ​താ പ​ഠി​താ​ക്ക
ജി​വി​എ​ച്ച്എ​സ് സെ​ന്‍റ​ർ ജേ​താ​ക്ക​ൾ
താ​മ​ര​ശേ​രി:​നാ​ല്, ഏ​ഴ്, എ​സ്എ​സ്എ​ൽ​സി, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി തൂ​ല്യ​താ പ​ഠി​താ​ക്ക​ളു​ടെ ബ്ലോ​ക്ക് ത​ല ക​ലോ​ത്സ​വ​ത്തി​ൽ താ​മ​ര​ശേ​രി വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ​സ​ക്ക​ൻ​ഡ​റി സ്കൂ​ൾ തു​ല്യ​താ പ​ഠി​താ​ക്ക​ൾ ഒ​ന്നാം സ്ഥാ​നം നേ​ടി. വിവിധ കാരണങ്ങളാൽ മുടങ്ങിയ പ​ഠ​നം സാ​ധ്യ​മാ​യ​തി​ന്‍റെയും ക​ഴി​വു​ക​ൾ വേ​ദി​യി​ൽ അ​വ​ത​രി​പ്പി​ച്ച് വി​ജ​യം നേ​ടാ​നാ​യ​തി​ന്‍റെ​യും ആ​ഹ്ലാ​ദ​ത്തി​ലാ​ണ് പ​ഠിതാ​ക്ക​ൾ.