+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ൻ​ഷ്വറ​ൻ​സ് പു​തു​ക്ക​ൽ മാ​റ്റി

ചെ​മ്പ​നോ​ട: ച​ക്കി​ട്ട​പാ​റ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്ന് മു​ത​ൽ നാ​ല് വ​രെ​യു​ള്ള വാ​ർ​ഡു​കാ​ർ​ക്ക് ഇ​ന്ന് ന​ട​ത്താ​നി​രു​ന്ന ആരോഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് കാ​ർ​ഡ് പു​തു​ക്ക​ൽ വാ​ഹ​ന പ​ണി മു​ട​ക്കു കാ​ര​ണ
ഇ​ൻ​ഷ്വറ​ൻ​സ് പു​തു​ക്ക​ൽ മാ​റ്റി
ചെ​മ്പ​നോ​ട: ച​ക്കി​ട്ട​പാ​റ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്ന് മു​ത​ൽ നാ​ല് വ​രെ​യു​ള്ള വാ​ർ​ഡു​കാ​ർ​ക്ക് ഇ​ന്ന് ന​ട​ത്താ​നി​രു​ന്ന ആരോഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് കാ​ർ​ഡ് പു​തു​ക്ക​ൽ വാ​ഹ​ന പ​ണി മു​ട​ക്കു കാ​ര​ണം ഏ​പ്രി​ൽ ആ​റി​ലേ​ക്കു മാ​റ്റി. ചെ​മ്പ​നോ​ട സെ​ന്‍റ് ജോ​സ​ഫ് യു​പി സ്കൂ​ളി​ലാ​ണ് ക്യാന്പ്. നി​ല​വി​ലു​ള്ള സ്മാ​ർ​ട്ട് കാ​ർ​ഡ്, റേ​ഷ​ൻ കാ​ർ​ഡ്, ര​ജി​സ്ട്രേ​ഷ​ൻ സ്ലി​പ്പ്, 30 രൂ​പ, 60 വ​യ​സു ക​ഴി​ഞ്ഞ​വ​ർ​ക്കു വ​യ​സ് തെ​ളി​യി​ക്കു​ന്ന രേ​ഖ എ​ന്നി​വ സ​ഹി​ത​മാ​ണ് ഹാ​ജ​രാ​കേ​ണ്ട​ത്.