+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

താമരശേരി പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യെ ഭീ​ഷണി​പ്പെ​ടു​ത്തി​യെന്ന്

താ​മ​ര​ശേ​രി: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യെ ഭീ​ഷണി​പ്പെ​ടു​ത്തി​യാ​യി പ​രാ​തി. താ​മ​ര​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ വ​യ​ൽ നി​ക​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഴി​മ​തി ന​ട​ന്ന​താ​യി കാ​ണി​ച്ച്
താമരശേരി പ​ഞ്ചാ​യ​ത്ത്  സെ​ക്ര​ട്ട​റി​യെ  ഭീ​ഷണി​പ്പെ​ടു​ത്തി​യെന്ന്
താ​മ​ര​ശേ​രി: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യെ ഭീ​ഷണി​പ്പെ​ടു​ത്തി​യാ​യി പ​രാ​തി. താ​മ​ര​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ വ​യ​ൽ നി​ക​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഴി​മ​തി ന​ട​ന്ന​താ​യി കാ​ണി​ച്ച് സെ​ക്ര​ട്ട​റി​യു​ടെ പ​രാ​തി​യി​ൽ പ​ഞ്ചാ​യ​ത്തി​ലെ സീ​നി​യ​ർ ക്ല​ർ​ക്ക് ആ​യ മു​ഹ​മ്മ​ദ് അ​ഷ്റ​ഫി​നെ സ​സ്പെ​ൻഡ് ചെ​യ്തി​രു​ന്നു. സ​സ്പെ​ൻ​ഷ​ൻ മ​ര​വി​പ്പി​ച്ച​ ശേഷം ബു​ധ​നാ​ഴ്ച്ച അ​ഷ്റ​ഫും ഒ​രു കൂ​ട്ടം ആ​ളു​ക​ളും ഓ​ഫീ​സി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെന്നാണ് സെ​ക്ര​ട്ട​റി താ​മ​ര​ശേ​രി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കിയത്.