+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ്യാ​പാ​ർ ഉ​ത്സ​വ്

കോ​ഴി​ക്കോ​ട്: വ്യാ​പാ​ര സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വ്യാ​പാ​ര​മേ​ഖ​ല​യി​ൽ പു​ത്ത​ൻ ഉ​ണ​ർ​വ്വ് സൃ​ഷ്ടി​ക്കാ​ൻ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ന​ട​ത്തു​ന്ന വ്യാ​പാ​ർ ഉ​ത്സ​വ് ക
വ്യാ​പാ​ർ ഉ​ത്സ​വ്
കോ​ഴി​ക്കോ​ട്: വ്യാ​പാ​ര സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വ്യാ​പാ​ര​മേ​ഖ​ല​യി​ൽ പു​ത്ത​ൻ ഉ​ണ​ർ​വ്വ് സൃ​ഷ്ടി​ക്കാ​ൻ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ന​ട​ത്തു​ന്ന വ്യാ​പാ​ർ ഉ​ത്സ​വ് ക​ൺ​സ്യൂ​മ​ർ ഫെ​സ്റ്റ് 2017 ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ 20 വ​രെ വ്യാ​പാ​രി ട്രേ​ഡ് സെ​ന്‍റ​ർ ഗ്രൗ​ണ്ടി​ൽ ന​ടക്കും. ഒ​ന്നി​ന് വൈ​കു​ന്ന​രം 4.30 ന് ​മേ​യ​ർ തോ​ട്ട​ത്തി​ൽ ര​വീ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഭാ​ര​വാ​ഹി​ക​ളാ​യ കെ.​എം റ​ഫീ​ഖ്, സി.​വി ഇ​ക്ബാ​ൽ, എം.​കു​ഞ്ഞു​മോ​ൻ തു​ട​ങ്ങി​യ​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.