+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെ​എൻ​എം കാന്പയിൻ

കോ​ഴി​ക്കോ​ട്: കെഎ​ൻ​എം സ​മി​തി സം​ഘ​ടി​പ്പി​ക്കു​ന്ന അ​ന്ധ​വി​ശ്വാ​സ​ങ്ങ​ൾ​ക്കെ​തി​രേ ന​വോ​ത്ഥാ​ന മു​ന്നേ​റ്റം കാന്പ​യി​ൻ ഏ​പ്രി​ൽ ര​ണ്ടി​ന് വൈ​കു​ന്നേ​രം നാ​ലി​ന് മു​ത​ല​ക്കു​ളം മൈ​താ​നി​യി​ൽ ന​ട​ക
കെ​എൻ​എം കാന്പയിൻ
കോ​ഴി​ക്കോ​ട്: കെഎ​ൻ​എം സ​മി​തി സം​ഘ​ടി​പ്പി​ക്കു​ന്ന അ​ന്ധ​വി​ശ്വാ​സ​ങ്ങ​ൾ​ക്കെ​തി​രേ ന​വോ​ത്ഥാ​ന മു​ന്നേ​റ്റം കാന്പ​യി​ൻ ഏ​പ്രി​ൽ ര​ണ്ടി​ന് വൈ​കു​ന്നേ​രം നാ​ലി​ന് മു​ത​ല​ക്കു​ളം മൈ​താ​നി​യി​ൽ ന​ട​ക്കു​ം.
അ​ന്ധ​വി​ശ്വാ​സ നി​ർ​മാ​ർ​ജ​ന നി​യ​മം കാ​ല​വി​ളം​ബം കൂ​ടാ​തെ ന​ട​പ്പി​ലാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ര​ണ്ട് മാ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന കാന്പയിൻ. സെ​മി​നാ​റു​ക​ൾ, കു​ടും​ബ​സം​ഗ​മം, ഡോ​ക്യു​മെ​ന്‍റ​റി, പ്ര​ചാ​ര​ണ യാ​ത്ര,ബോ​ധ​വത്ക​ര​ണ ക്ളാ​സു​ക​ൾ തു​ട​ങ്ങി​യ​വ ഇതിന്‍റെ ഭാഗമായി ന​ട​ക്കും.