+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കു​ന്ന​ന്താ​ന​ത്ത് ബൈ​പാ​സി​നു ബ​ജ​റ്റ് നി​ർ​ദേ​ശം

മ​ല്ല​പ്പ​ള്ളി കു​ന്ന​ന്താ​നം ക​വ​ല​യി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​നു പ​രി​ഹാ​ര​മാ​യി ബൈ​പാ​സ്, ആ​ഞ്ഞി​ലി​ത്താ​നം മി​നി ഷോ​പ്പിം​ഗ് കോം​പ്ല​ക്സ്, ക​മ്യൂ​ണി​റ്റി ഹാ​ൾ നി​ർ​മാ​ണം, കു​ടും​ബ​ശ്രീ നേ​തൃ​ത്വ
കു​ന്ന​ന്താ​ന​ത്ത് ബൈ​പാ​സി​നു ബ​ജ​റ്റ് നി​ർ​ദേ​ശം
മ​ല്ല​പ്പ​ള്ളി കു​ന്ന​ന്താ​നം ക​വ​ല​യി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​നു പ​രി​ഹാ​ര​മാ​യി ബൈ​പാ​സ്, ആ​ഞ്ഞി​ലി​ത്താ​നം മി​നി ഷോ​പ്പിം​ഗ് കോം​പ്ല​ക്സ്, ക​മ്യൂ​ണി​റ്റി ഹാ​ൾ നി​ർ​മാ​ണം, കു​ടും​ബ​ശ്രീ നേ​തൃ​ത്വ​ത്തി​ൽ ഇ​ല​ക്ട്രോ​ണി​ക് ചെ​റു​കി​ട സം​രം​ഭ​ങ്ങ​ൾ, സ​ന്പൂ​ർ​ണ​യോ​ഗ ഗ്രാ​മം പ​ദ്ധ​തി തു​ട​ങ്ങി​യ​വ ഉ​ൾ​പ്പെ​ടു​ത്തി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ. ശാ​ന്ത​മ്മ അ​വ​ത​രി​പ്പി​ച്ച ബ​ജ​റ്റ് 10,90,25,786 രൂ​പ വ​ര​വും 10,29,79,500 രൂ​പ ചെ​ല​വും 60,46,286 രൂ​പ മി​ച്ച​വും പ്ര​തീ​ക്ഷി​ക്കു​ന്ന​താ​ണ് ബ​ജ​റ്റ്.ആ​ഞ്ഞി​ലി​ത്താ​നം സ്കൂ​ൾ ഹൈ​ടെ​ക് നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ർ​ത്താ​നും വെ​റ്റ​റി​ന​റി പോ​ളി​ക്ലീ​നി​ക് സ്ഥാ​പി​ക്കാ​നും ബ​ജ​റ്റി​ൽ നി​ർ​ദേ​ശ​മു​ണ്ട്. . യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് കെ.​കെ. രാ​ധാ​കൃ​ഷ്ണ​ക്കു​റു​പ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.