+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ​മ്മ​ർ ഫു​ട്ബോ​ൾ ക്യാ​ന്പ്

തി​രു​വ​ല്ല: കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ്, കേ​ര​ള ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ, ജി​ല്ലാ ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ തി​രു​വ​ല്ല പ​ബ്ലി​ക് സ്റ്റേ​ഡി​യ​ത്തി​ൽ ഏ​പ്രി​ൽ
സ​മ്മ​ർ ഫു​ട്ബോ​ൾ ക്യാ​ന്പ്
തി​രു​വ​ല്ല: കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ്, കേ​ര​ള ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ, ജി​ല്ലാ ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ തി​രു​വ​ല്ല പ​ബ്ലി​ക് സ്റ്റേ​ഡി​യ​ത്തി​ൽ ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ സ​മ്മ​ർ ഫു​ട്ബോ​ൾ ക്യാ​ന്പ് ന​ട​ത്തും.
കേ​ര​ള​ത്തി​ലെ എ​ല്ലാ ജി​ല്ല​ക​ളെ​യും ഏ​കോ​പി​പ്പി​ച്ച് കേ​ര​ള ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ ന​ട​ത്തു​ന്ന ക്യാ​ന്പി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് തി​രു​വ​ല്ല​യി​ൽ ക്യാ​ന്പ് ന​ട​ത്തു​ന്ന​ത്.10, 12, 14, 16 വ​യ​സു​ക​ളി​ൽ താ​ഴെ​യു​ള്ള നാ​ല് ഗ്രൂ​പ്പു​ക​ളി​ലാ​യി​ട്ടാ​ണ് ക്യാ​ന്പ് ന​ട​ത്തു​ന്ന​ത്. കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ ഗ്രാ​സ് റൂ​ട്ട് യൂ​ത്ത് ഡ​വ​ല​പ്മെ​ന്‍റ് ക്യാ​ന്പു​ക​ളി​ലേ​ക്ക് മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കു​ന്ന​വ​രെ തെ​ര​ഞ്ഞെ​ടു​ക്കും. കേ​ര​ള ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ന്‍റെ വെ​ബ്സൈ​റ്റി​ൽ നി​ന്നും ര​ജി​സ്ട്രേ​ഷ​ൻ ഫോ​റം ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത് പൂ​രി​പ്പി​ച്ച് ഏ​പ്രി​ൽ ഒ​ന്നി​നു രാ​വി​ലെ ഏ​ഴി​ന് തി​രു​വ​ല്ല പ​ബ്ലി​ക് സ്റ്റേ​ഡി​യ​ത്തി​ലു​ള്ള ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ ഓ​ഫീ​സി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം.
ഫോ​ണ്‍:9447148201, 9947028815.