+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ട്രാ​ക്ട​ർ ഡ്രൈ​വ​ർ ഒ​ഴി​വ്

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ത്തി​ൽ ട്രാ​ക്ട​ർ ഡ്രൈ​വ​റു​ടെ ഒ​രു താ​ത്കാ​ലി​ക ഒ​ഴി​വു​ണ്ട്. ഈ​ഴ​വ സ​മു​ദാ​യ​ത്തി​നാ​ണ് സം​വ​ര​ണം ചെ​യ്തി​ട്ടു​ള്ള​ത്. കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യി
ട്രാ​ക്ട​ർ ഡ്രൈ​വ​ർ                             ഒ​ഴി​വ്
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ത്തി​ൽ ട്രാ​ക്ട​ർ ഡ്രൈ​വ​റു​ടെ ഒ​രു താ​ത്കാ​ലി​ക ഒ​ഴി​വു​ണ്ട്. ഈ​ഴ​വ സ​മു​ദാ​യ​ത്തി​നാ​ണ് സം​വ​ര​ണം ചെ​യ്തി​ട്ടു​ള്ള​ത്. കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്നു​ള്ള അ​ഗ്രി​ക​ൾ​ച്ച​റ​ൽ ആ​ൻ​ഡ് റൂ​റ​ൽ എ​ൻ​ജി​നി​യ​റിം​ഗ് ഡി​പ്ലോ​മ അ​ല്ലെ​ങ്കി​ൽ ട്രാ​ക്ട​ർ മെ​ക്കാ​നി​ക്, മെ​ക്കാ​നി​ക് മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ, ഡീ​സ​ൽ മെ​ക്കാ​നി​ക്, ഫി​റ്റ​ർ എ​ന്നീ ട്രേ​ഡു​ക​ളി​ൽ ഏ​തെ​ങ്കി​ലു​മൊ​ന്നി​ൽ ല​ഭി​ച്ചി​ട്ടു​ള്ള നാ​ഷ​ണ​ൽ ട്രേ​ഡ് സ​ർ​ട്ടി​ഫി​ക്ക​റ്റും ഒ​രു വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി പ​രി​ച​യ​വും ട്രാ​ക്ട​ർ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സും ഉ​ള്ള​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം.
താ​ത്പ​ര്യ​മു​ള്ള​വ​ർ ഏ​പ്രി​ൽ ഏ​ഴി​നു മു​ന്പ് ബ​ന്ധ​പ്പെ​ട്ട എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചി​ൽ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യ​ണം.