+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ല​ഹ​രി വി​ല്പ​ന ത​ട​യ​ണം

റാ​ന്നി: ഇ​ട്ടി​യ​പ്പാ​റ​യി​ലും പ​രി​സ​ര​ങ്ങ​ളി​ലും ന​ട​ക്കു​ന്ന ക​ഞ്ചാ​വ്, മ​യ​ക്കു​മ​രു​ന്ന് വി​ല്പ​ന ത​ട​യാ​ൻ ബ​ന്ധ​പ്പെ​ട്ട​വ​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് അ​ഖി​ല കേ​ര​ള മ​നു​ഷ്യാ​വ​കാ​ശ സം​
ല​ഹ​രി വി​ല്പ​ന ത​ട​യ​ണം
റാ​ന്നി: ഇ​ട്ടി​യ​പ്പാ​റ​യി​ലും പ​രി​സ​ര​ങ്ങ​ളി​ലും ന​ട​ക്കു​ന്ന ക​ഞ്ചാ​വ്, മ​യ​ക്കു​മ​രു​ന്ന് വി​ല്പ​ന ത​ട​യാ​ൻ ബ​ന്ധ​പ്പെ​ട്ട​വ​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് അ​ഖി​ല കേ​ര​ള മ​നു​ഷ്യാ​വ​കാ​ശ സം​ര​ക്ഷ​ണ സേ​ന താ​ലൂ​ക്ക് വാ​ർ​ഷി​ക സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​പ്പൂ​സ് വ​ള്ളി​ക്കാ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. രാ​ജ​ൻ കെ. ​ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ക്യാ​പ്റ്റ​ൻ ച​ന്ദ്ര​ൻ നാ​യ​ർ, കു​ര്യ​ൻ ഏ​ബ്ര​ഹാം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.