+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റോ​ഡ് ഉ​ദ്ഘാ​ട​നം

റാ​ന്നി: അ​ങ്ങാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്കു​ള്ള ന​വീ​ക​രി​ച്ച റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം പ്ര​സി​ഡ​ന്‍റ് ബാ​ബു പു​ല്ലാ​ട്ട് നി​ർ​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ദീ​നാ​മ്മ സെ​ബാ​സ്റ്റ്യ​ൻ, പി.
റോ​ഡ് ഉ​ദ്ഘാ​ട​നം
റാ​ന്നി: അ​ങ്ങാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്കു​ള്ള ന​വീ​ക​രി​ച്ച റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം പ്ര​സി​ഡ​ന്‍റ് ബാ​ബു പു​ല്ലാ​ട്ട് നി​ർ​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ദീ​നാ​മ്മ സെ​ബാ​സ്റ്റ്യ​ൻ, പി.​എം. ഷം​സു​ദ്ദീ​ൻ, ബി. ​സു​രേ​ഷ്, പ്രീ​ത, സി​നി ഏ​ബ്ര​ഹാം, ഷി​ബു സാ​മു​വേ​ൽ, അ​ന്ന​മ്മ പൂ​വ​ത്തൂ​ർ, ആ​ശ ടി. ​ത​ന്പി, അ​ൻ​സു ഏ​ബ്ര​ഹാം, സോ​ണി മാ​ത്യു, അ​നി​താ​ഭാ​യ്, ശാ​രി​ക, സെ​ക്ര​ട്ട​റി ടി.​എ​സ്. അം​ബി​ക, ടി.​സി. തോ​മ​സ്, സ​മ​ദ് മേ​പ്ര​ത്ത്, സ​ജി നെ​ല്ലു​വേ​ലി​ൽ, സി.​എം. അ​ബ്ദു​ൾ​ക​രിം, തോ​മ​സു​കു​ട്ടി മ​ണി​മ​ലേ​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
റാ​ന്നി : പ​ത്ത​നം​തി​ട്ട ജി​ല്ലാ പ​ഞ്ചാ​യ​ത്ത് 10 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചു ന​വീ​ക​രി​ച്ച വ​ലി​യ​കു​ളം - മോ​തി​ര​വ​യ​ൽ റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എം.​ജി. ക​ണ്ണ​ൻ നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗം ബു​ന്ദു സു​ധീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് റി​ങ്കു ചെ​റി​യാ​ൻ, രാ​ജു ആ​ന്‍റ​ണി, ഷാ​ജി പ​താ​ലി​ൽ, ഷാ​ജി കൈ​ച്ചി​റ, ടി.​ആ​ർ. സ​ജീ​വ​ൻ, ബാ​ബു തോ​മ​സ്, സി.​എം. ഉ​ദ​യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
റാ​ന്നി: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ന​വീ​ക​രി​ച്ച അ​ല​ക്കു​ക​ല്ലു​ങ്ക​ൽ - പാ​റാ​നി​ക്ക​ൽ​പ​ടി റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശ​ശി​ക​ല രാ​ജ​ശേ​ഖ​ര​ൻ നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗം ആ​ൻ​സി ജോ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.