+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റോ​ള​ർ സ്കേ​റ്റിം​ഗ് സ​മ്മ​ർ ക്യാ​ന്പ്

പ​ത്ത​നം​തി​ട്ട: മി​നി സി​വി​ൽ സ്റ്റേ​ഷ​നു സ​മീ​പം റോ​ള​ർ​സ്കേ​റ്റിം​ഗ് പ​രി​ശീ​ല​നം ന​ട​ത്തി​വ​രു​ന്ന മി​ലി​ന്ദ്സ് ആ​ർ​ട്ടി​സ്റ്റി​ക് റിം​ഗ് പ്രേം ​പാ​ർ​ക്കി​ൽ ഏ​പ്രി​ൽ ഒ​ന്നു​മു​ത​ൽ റോ​ള​ർ സ്കേ​റ്റ
റോ​ള​ർ സ്കേ​റ്റിം​ഗ് സ​മ്മ​ർ ക്യാ​ന്പ്
പ​ത്ത​നം​തി​ട്ട: മി​നി സി​വി​ൽ സ്റ്റേ​ഷ​നു സ​മീ​പം റോ​ള​ർ​സ്കേ​റ്റിം​ഗ് പ​രി​ശീ​ല​നം ന​ട​ത്തി​വ​രു​ന്ന മി​ലി​ന്ദ്സ് ആ​ർ​ട്ടി​സ്റ്റി​ക് റിം​ഗ് പ്രേം ​പാ​ർ​ക്കി​ൽ ഏ​പ്രി​ൽ ഒ​ന്നു​മു​ത​ൽ റോ​ള​ർ സ്കേ​റ്റിം​ഗ് സ​മ്മ​ർ പ​രി​ശീ​ല​ന ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കും.
ഫ്ള​യിം​ഗ് വീ​ൽ​സ് റോ​ള​ർ​സ്കേ​റ്റിം​ഗ് ക്ല​ബ്ബ് സെ​ക്ര​ട്ട​റി എ​സ്. സു​നി​താ മ​നോ​ജി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടു​ന്ന യോ​ഗം ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ പി.​കെ. ജേ​ക്ക​ബ് ഉ​ദ്ഘാ​ട​നം ചെ​യ്യും.
പ്ര​സി​ഡ​ന്‍റ് ഗം​ഗാ​ധ​ര​ൻ നാ​യ​ർ, എ​സ്. അ​ഫ്സ​ൽ, മ​നോ​ജ് പി.​ആ​ന​ന്ദ്, കെ.​എ​സ്. ജ്യോ​തി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ ദേ​ശീ​യ താ​ര​ങ്ങ​ളാ​യ ഫെ​ബി​യ ക്ലാ​ര ഷാ​ജി, എ​സ്. അ​ന​ന്തു, എ​ബി​ൻ ആ​ന്‍റ​ണി, കേ​ര​ള റോ​ള​ർ ഹോ​ക്കി ക്യാ​ന്പി​ൽ പ​ങ്കെ​ടു​ത്ത അ​ജ​യ് കൃ​ഷ്ണ​ന, മു​ഹ​മ്മ​ദ് മെ​ഹ​റൂ​ഫ് എ​ന്നി​വ​രെ യോ​ഗ​ത്തി​ൽ ആ​ദ​രി​ക്കും.പ്രേം ​പാ​ർ​ക്കി​ൽ ഏ​പ്രി​ലി​ൽ ന​ട​ക്കു​ന്ന ആ​ദ്യ​ബാ​ച്ച് സ​മ്മ​ർ ക്യാ​ന്പി​ന് കോ​ച്ച് എ​ൻ. സു​ലൈ​മാ​ൻ (തി​രു​വ​ന​ന്ത​പു​രം) നേ​തൃ​ത്വം ന​ൽ​കും.