+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

‌വ​ലി​യ​കോ​യി​ക്ക​ൽ ക്ഷേ​ത്ര​ത്തി​നു നാ​ലു​ല​ക്ഷം അ​നു​വ​ദി​ച്ചു

പ​ന്ത​ളം: വ​ലി​യ​കോ​യി​ക്ക​ൽ ശ്രീ​ധ​ർ​മ​ശാ​സ്താ​ക്ഷേ​ത്ര​ത്തി​ന്‍റെ പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് ബ​ജ​റ്റി​ൽ നാ​ലു ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച​താ​യി
‌വ​ലി​യ​കോ​യി​ക്ക​ൽ ക്ഷേ​ത്ര​ത്തി​നു  നാ​ലു​ല​ക്ഷം അ​നു​വ​ദി​ച്ചു
പ​ന്ത​ളം: വ​ലി​യ​കോ​യി​ക്ക​ൽ ശ്രീ​ധ​ർ​മ​ശാ​സ്താ​ക്ഷേ​ത്ര​ത്തി​ന്‍റെ പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് ബ​ജ​റ്റി​ൽ നാ​ലു ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച​താ​യി ബോ​ർ​ഡം​ഗം കെ.​രാ​ഘ​വ​ൻ അ​റി​യി​ച്ചു. മു​ന്പ് അ​ഞ്ചു​ല​ക്ഷം രൂ​പ​യും അ​നു​വ​ദി​ച്ചി​രു​ന്നു. വ​ലി​കോ​യി​ക്ക​ൽ ക്ഷേ​ത്ര​ത്തി​ന്‍റെ പു​ന​രു​ദ്ധാ​ര​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഘ​ട്ടം ഘ​ട്ട​മാ​യി തു​ക അ​നു​വ​ദി​ക്കു​മെ​ന്നും പു​ന​രു​ദ്ധാ​ര​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടി​യാ​ലോ​ച​ന​യി​ലൂ​ടെ ന​ട​പ്പി​ലാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.