+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പൈ​പ്പു​ലൈ​ൻ ദീ​ർ​ഘി​പ്പി​ക്കാ​ൻ പ​ദ്ധ​തി

കോ​ഴ​ഞ്ചേ​രി: തോ​ട്ട​പ്പു​ഴ​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഏ​ഴാം വാ​ര്‍​ഡി​ല്‍​പ്പെ​ട്ട പാ​റ​യ്ക്ക​ല്‍ മു​ണ്ട​കം പ്ര​ദേ​ശ​ത്തി​ലേ​ക്ക് പു​തി​യ പൈ​പ്പ് ലൈ​ന്‍ നീ​ട്ടു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക്ക് അം​ഗീ​ക
പൈ​പ്പു​ലൈ​ൻ ദീ​ർ​ഘി​പ്പി​ക്കാ​ൻ പ​ദ്ധ​തി
കോ​ഴ​ഞ്ചേ​രി: തോ​ട്ട​പ്പു​ഴ​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഏ​ഴാം വാ​ര്‍​ഡി​ല്‍​പ്പെ​ട്ട പാ​റ​യ്ക്ക​ല്‍ മു​ണ്ട​കം പ്ര​ദേ​ശ​ത്തി​ലേ​ക്ക് പു​തി​യ പൈ​പ്പ് ലൈ​ന്‍ നീ​ട്ടു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക്ക് അം​ഗീ​കാ​രം ല​ഭി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് കോ​ഴ​ഞ്ചേ​രി ഡി​വി​ഷ​ന്‍ വി​ക​സ​ന ഫ​ണ്ടി​ല്‍ നി​ന്നും ര​ണ്ടു ല​ക്ഷം രൂ​പ ഇ​തി​നാ​യി അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.
ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ല്‍ നി​ന്നും തു​ക ജ​ല അ​ഥോ​റി​റ്റി​വി​ഭാ​ഗ​ത്തി​ന് കൈ​മാ​റി​യ​താ​യും വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് മാ​മ്മ​ന്‍ കൊ​ണ്ടൂ​ര്‍ അ​റി​യി​ച്ചു.