+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റോ​ഡു ന​വീ​ക​ര​ണ​ത്തി​ന് 15 ല​ക്ഷം

തീ​യാ​ടി​ക്ക​ൽ: അ​യി​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ചാം​വാ​ർ​ഡി​ലെ പ​ന്നി​കു​ന്ന് പൂ​വ​ൻ​മ​ല റോ​ഡു ന​വീ​ക​ര​ണ​ത്തി​ന് 15 ല​ക്ഷം രൂ​പ​യു​ടെ പ​ദ്ധ​തി​ക്ക് അ​നു​മ​തി​യാ​യി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് കോ​
റോ​ഡു ന​വീ​ക​ര​ണ​ത്തി​ന്  15 ല​ക്ഷം
തീ​യാ​ടി​ക്ക​ൽ: അ​യി​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ചാം​വാ​ർ​ഡി​ലെ പ​ന്നി​കു​ന്ന് - പൂ​വ​ൻ​മ​ല റോ​ഡു ന​വീ​ക​ര​ണ​ത്തി​ന് 15 ല​ക്ഷം രൂ​പ​യു​ടെ പ​ദ്ധ​തി​ക്ക് അ​നു​മ​തി​യാ​യി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് കോ​ഴ​ഞ്ചേ​രി ഡി​വി​ഷ​ൻ ഫ​ണ്ടി​ൽ നി​ന്നും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് മാ​മ്മ​ൻ കൊ​ണ്ടൂ​രി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ഫ​ണ്ട് അ​നു​വ​ദി​ച്ച​ത്.തീ​യാ​ടി​ക്ക​ൽ ജം​ഗ്ഷ​നി​ൽ നി​ന്ന് പ​ന്നി​കു​ന്ന്, പൂ​വ​ൻ​മ​ല വ​ഴി റാ​ന്നി ബൈ​പാ​സ് റോ​ഡാ​യാ​ണ് ഇ​ത​റി​യ​പ്പെ​ടു​ന്ന​ത്.