+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്രാ​ർ​ഥ​നാ​യോ​ഗം വാ​ർ​ഷി​കം

റാ​ന്നി: ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ നി​ല​യ്ക്ക​ൽ ഭ​ദ്രാ​സ​ന പ്രാ​ർ​ഥ​നാ​യോ​ഗം ആ​റാ​മ​തു വാ​ർ​ഷി​ക​വും കാ​തോ​ലി​ക്കാ​ദി​നാ​ഘോ​ഷ​വും ഏ​പ്രി​ൽ ര​ണ്ടി​നു ര​ണ്ടു മു​ത​ൽ റാ​ന്നി മാ​ർ ഗ്രീ​ഗോ​റി​യോ​സ് കാ​തോ​ലി​ക്കേ
പ്രാ​ർ​ഥ​നാ​യോ​ഗം വാ​ർ​ഷി​കം
റാ​ന്നി: ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ നി​ല​യ്ക്ക​ൽ ഭ​ദ്രാ​സ​ന പ്രാ​ർ​ഥ​നാ​യോ​ഗം ആ​റാ​മ​തു വാ​ർ​ഷി​ക​വും കാ​തോ​ലി​ക്കാ​ദി​നാ​ഘോ​ഷ​വും ഏ​പ്രി​ൽ ര​ണ്ടി​നു ര​ണ്ടു മു​ത​ൽ റാ​ന്നി മാ​ർ ഗ്രീ​ഗോ​റി​യോ​സ് കാ​തോ​ലി​ക്കേ​റ്റ് സെ​ന്‍റ​റി​ൽ ന​ട​ക്കും.
ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ.​ജോ​ഷ്വാ മാ​ർ നി​ക്കോ​ദി​മോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും.
സ​ഭാ വൈ​ദി​ക ട്ര​സ്റ്റി റ​വ.​ഡോ.​എം.​ഒ. ജോ​ൺ മു​ഖ്യ​സ​ന്ദേ​ശം ന​ൽ​കും.