+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പോ​ലീ​സ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ യാ​ത്ര​യ​യ​പ്പ്

പ​ത്ത​നം​തി​ട്ട: പോ​ലീ​സ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ർ​വീ​സി​ൽ നി​ന്നു വി​ര​മി​ക്കു​ന്ന​വ​ർ​ക്കു​ള്ള യാ​ത്ര​യ​യ​പ്പു സ​മ്മേ​ള​നം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വ
പോ​ലീ​സ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ യാ​ത്ര​യ​യ​പ്പ്
പ​ത്ത​നം​തി​ട്ട: പോ​ലീ​സ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ർ​വീ​സി​ൽ നി​ന്നു വി​ര​മി​ക്കു​ന്ന​വ​ർ​ക്കു​ള്ള യാ​ത്ര​യ​യ​പ്പു സ​മ്മേ​ള​നം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ബി. ​അ​ശോ​ക​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ആ​ർ.​ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​വൈ​എ​സ്പി​മാ​രാ​യ പി.​ഡി. ശ​ശി, ആ​ർ. സു​ധാ​ക​ര​ൻ​പി​ള്ള, അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ ആ​ർ. പ്ര​ശാ​ന്ത്, പി.​കെ. കു​ര്യ​ൻ, കെ.​എ​സ്. അ​ജി, കെ. ​സു​രേ​ഷ്, ഇ. ​നി​സാ​മു​ദ്ദീ​ൻ, ടി.​എ​ൻ. അ​നീ​ഷ്, കെ.​ജി. സ​ദാ​ശി​വ​ൻ, ജി. ​ജ​യ​ച​ന്ദ്ര​ൻ, സി. ​മ​ധു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.