+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​ഞ്ച​ക​ർ​മ കോ​ഴ്സ്

പ​ത്ത​നം​തി​ട്ട: ജി​ല്ല ആ​യു​ർ​വേ​ദ ഡ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​റ​ന്മു​ള കി​ഴ​ക്കേ​ന​ട​യി​ലു​ള്ള കൃ​ഷ്ണ​തീ​രം ആ​യു​ർ​വേ​ദ ധ​ർ​മാ​ശു​പ​ത്രി​യി​ൽ സൗ​ജ​ന്യ പ​ഞ്ച​ക​ർ​മ കോ​ഴ്സ് ന​
പ​ഞ്ച​ക​ർ​മ കോ​ഴ്സ്
പ​ത്ത​നം​തി​ട്ട: ജി​ല്ല ആ​യു​ർ​വേ​ദ ഡ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​റ​ന്മു​ള കി​ഴ​ക്കേ​ന​ട​യി​ലു​ള്ള കൃ​ഷ്ണ​തീ​രം ആ​യു​ർ​വേ​ദ ധ​ർ​മാ​ശു​പ​ത്രി​യി​ൽ സൗ​ജ​ന്യ പ​ഞ്ച​ക​ർ​മ കോ​ഴ്സ് ന​ട​ക്കും. ഏ​പ്രി​ൽ മൂ​ന്നി​നാ​രം​ഭി​ക്കു​ന്ന കോ​ഴ്സി​ന് എ​സ്എ​സ്എ​ൽ​സി, പാ​സാ​യ 18നും 45​നും മ​ധ്യേ പ്രാ​യ​മു​ള്ള സ്ത്രീ​ക​ൾ​ക്കും പു​രു​ഷ​ൻ​മാ​ർ​ക്കും അ​പേ​ക്ഷി​ക്കാം.ഉ​ഴി​ച്ചി​ൽ, വി​വി​ധ​ത​രം കി​ഴി​ക​ൾ, വ​സ്തി​ക​ൾ, പ​ഞ്ച​ക​ർ​മ തി​യ​റി എ​ന്നി​വ​യി​ൽ ഡോ.​ര​ഞ്ജി​നി രാ​ധാ​കൃ​ഷ്ണ​ൻ, സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് അ​നി​ൽ വി​ള​യാ​ടി എ​ന്നി​വ​ർ ക്ലാ​സി​നു നേ​തൃ​ത്വം ന​ൽ​കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ 9447113610 ന​ന്പ​രി​ൽ ല​ഭ്യ​മാ​കും.