+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കി​ണ​ർ മൂ​ടി​യ​താ​യി പ​രാ​തി

അ​ടൂ​ർ: ക​ട​ന്പ​നാ​ട് പ​ഞ്ചാ​യ​ത്തി​ൽ ര​ണ്ടാം വാ​ർ​ഡി​ൽ മു​ണ്ടോ​ട്ടി​ൽ ഭാ​ഗ​ത്തെ പ​ഞ്ചാ​യ​ത്ത് കി​ണ​ർ സ്വ​കാ​ര്യ വ്യ​ക്തി മ​ണ്ണി​ട്ടു മൂ​ടി​യ​താ​യി പ​രാ​തി ’ നാ​ടി​നെ ഒ​ന്നാ​കെ കു​ടി​നീ​രു ന​ൽ​കി​യ ക
കി​ണ​ർ മൂ​ടി​യ​താ​യി പ​രാ​തി
അ​ടൂ​ർ: ക​ട​ന്പ​നാ​ട് പ​ഞ്ചാ​യ​ത്തി​ൽ ര​ണ്ടാം വാ​ർ​ഡി​ൽ മു​ണ്ടോ​ട്ടി​ൽ ഭാ​ഗ​ത്തെ പ​ഞ്ചാ​യ​ത്ത് കി​ണ​ർ സ്വ​കാ​ര്യ വ്യ​ക്തി മ​ണ്ണി​ട്ടു മൂ​ടി​യ​താ​യി പ​രാ​തി ’ നാ​ടി​നെ ഒ​ന്നാ​കെ കു​ടി​നീ​രു ന​ൽ​കി​യ കി​ണ​ർ ഒ​ന്ന് ഇ​രു​ട്ടി​വെ​ളു​ത്ത​പ്പോ​ഴേ​ക്കും അ​പ്ര​ത്യ​ക്ഷ​മാ​യി. കി​ണ​റി​നു സ​മീ​പം ഉ​ള​ള പു​ര​യി​ടം മ​ണ്ണ് മാ​ന്തി ഉ​പ​യോ​ഗി​ച്ചു കി​ള​ച്ചു നി​ര​പ്പാ​ക്കു​ന്ന​തി​നു ഇ​ട​യി​ലാ​ണ് ബു​ധ​നാ​ഴ​ച വൈ​കു​ന്നേ​രം ആ​റോ​ടെ കി​ണ​ർ ഇ​ടി​ച്ചു നി​ര​ത്തി​യെ​ന്നാ​ണ് പ​രാ​തി .